"ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
തിരുവിതാംകൂര്‍ രാജ്യത്തില്‍ ഉള്‍ഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904  ല്‍ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശന്‍കരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം
തിരുവിതാംകൂര്‍ രാജ്യത്തില്‍ ഉള്‍ഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904  ല്‍ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശന്‍കരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം
ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേര്‍ന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടര്‍ന്ന് ഓരോ വര്‍ഷം
ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേര്‍ന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടര്‍ന്ന് ഓരോ വര്‍ഷം
ഓരോക്ലാസ്സുകള്‍ വീതം വര്‍ദ്ധിച്ച് 6 ക്ലാസ്സുകള്‍ വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വന്നു. 1935 ല്‍ 5ഉം 6ഉം ക്ലാസ്സുകള്‍ വേര്‍പെടുത്തി പുതിയ ഇംഗ്ലീഷ്  മിഡില്‍സ്കൂള്‍ ആരംഭിച്ചു. ഇതിനായി ദേവസ്വത്തില്‍ നിന്നും കൂടുതല്‍ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവര്‍ഷം ശ്രി. ടി.കെ. കുര്യന്‍ പ്രധാനഅദ്ധ്യാപകന്‍റെ ചുമതല വഹിച്ചു. അടുത്ത വര്‍ഷം ഏഴാം ക്ലാസ്സ് നിലവില്‍ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കര്‍ ചുമതല ഏല്‍ക്കുകയും ചെയ്തു.
ഓരോക്ലാസ്സുകള്‍ വീതം വര്‍ദ്ധിച്ച് 6 ക്ലാസ്സുകള്‍ വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വന്നു. 1935 ല്‍ 5ഉം 6ഉം ക്ലാസ്സുകള്‍ വേര്‍പെടുത്തി പുതിയ ഇംഗ്ലീഷ്  മിഡില്‍സ്കൂള്‍ ആരംഭിച്ചു. ഇതിനായി ദേവസ്വത്തില്‍ നിന്നും കൂടുതല്‍ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവര്‍ഷം ശ്രി. ടി.കെ. കുര്യന്‍ പ്രധാനഅദ്ധ്യാപകന്‍റെ ചുമതല വഹിച്ചു. അടുത്ത വര്‍ഷം ഏഴാം ക്ലാസ്സ് നിലവില്‍ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കര്‍ ചുമതല ഏല്‍ക്കുകയും ചെയ്തു. 1952ല്‍ ഹൈസ്കൂള്‍ ആക്കുന്നതിന്‍റെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശന്‍കുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും 2001 ല്‍ ഹയര്‍ സെക്കന്‍ഡറിയും ആരംഭിച്ചു.
          1952ല്‍ ഹൈസ്കൂള്‍ ആക്കുന്നതിന്‍റെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശന്‍കുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും 2001 ല്‍ ഹയര്‍ സെക്കന്‍ഡറിയും ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയര്‍ സെക്കന്‍ഡറിക്യും  ഹയര്‍ സെക്കന്‍ഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയര്‍ സെക്കന്‍ഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉണ്ട്.
 
ഹയര്‍ സെക്കന്‍ഡറിക്യും  ഹയര്‍ സെക്കന്‍ഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടര്‍ ലാബുകളുണ്ട്. 3
ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയര്‍ സെക്കന്‍ഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/65633" എന്ന താളിൽനിന്ന് ശേഖരിച്ചത്