"ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
=വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീര്‍ത്തും പിന്നോക്ക പ്രദേശമാണ് അജാനൂര്‍ ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി | = | ||
== '''വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീര്‍ത്തും പിന്നോക്ക പ്രദേശമാണ് അജാനൂര്‍ ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വര്‍ത്തിക്കുകയാണ് '''അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയര്‍സെക്കണണ്ടറി സ്ക്കൂള്.''' ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാര്‍ 1967ല്‍ ''ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി'' ''മൂസ, ജനാബ് യു. വി. മൊയ്തു'' തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഒരു ഹൈസ്ക്കൂളിനായി പ്രവര്‍ത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂള് അനുവദിക്കുകയും ചെയ്തു. 1979ല്‍ ഈ വിദ്യാലയത്തില്‍ യു. പി വിഭാഗവും 1988ല്‍ ഇംഗ്ലീഷ് മീഡിയവും 1991ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി. == | |||
''' | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||