"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/HSS&VHSE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Page Updation |
School Details Added |
||
| വരി 1: | വരി 1: | ||
കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തെ കൂടാതെ ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളപം പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഇവിടുത്തെ വിദ്യാർഥികൾ മികവ് കാട്ടുന്നു. | കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തെ കൂടാതെ ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളപം പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഇവിടുത്തെ വിദ്യാർഥികൾ മികവ് കാട്ടുന്നു. | ||
ഹയർ സെക്കണ്ടറി സ്കൂൾ കോഡ് - 09019. Higher Secondary വിഭാഗത്തിൽ 3 ബാച്ചുകളാണുള്ളത് .Physics, Chemistry, Biology,Mathematics ഉൾപ്പെട്ട സയൻസ് ബാച്ചും History, Economics, Political Science, Geography എന്നീ സബ്ജക്ടുകൾ ഉൾപ്പെട്ട ഹ്യുമാനിറ്റീസ് ബാച്ചും Business Studies, Accountancy, Economics, Mathematics ഉൾപ്പെട്ട കൊമേഴ്സ് ബാച്ചുമാണ് ഈ വിദ്യാലയത്തിലുള്ളത് | |||
വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോഡ് 909010. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ECT [06 -Electronics and Communication Technology], EET [05 - Electrical and Electronics Technology], എന്നീ Subject Combination ആണുള്ളത് | |||
07:12, 19 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തെ കൂടാതെ ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളപം പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഇവിടുത്തെ വിദ്യാർഥികൾ മികവ് കാട്ടുന്നു.
ഹയർ സെക്കണ്ടറി സ്കൂൾ കോഡ് - 09019. Higher Secondary വിഭാഗത്തിൽ 3 ബാച്ചുകളാണുള്ളത് .Physics, Chemistry, Biology,Mathematics ഉൾപ്പെട്ട സയൻസ് ബാച്ചും History, Economics, Political Science, Geography എന്നീ സബ്ജക്ടുകൾ ഉൾപ്പെട്ട ഹ്യുമാനിറ്റീസ് ബാച്ചും Business Studies, Accountancy, Economics, Mathematics ഉൾപ്പെട്ട കൊമേഴ്സ് ബാച്ചുമാണ് ഈ വിദ്യാലയത്തിലുള്ളത്
വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോഡ് 909010. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ECT [06 -Electronics and Communication Technology], EET [05 - Electrical and Electronics Technology], എന്നീ Subject Combination ആണുള്ളത്