"കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:57, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''''''ആമുഖം'''''' | ''''''ആമുഖം'''''' | ||
''''''എന്റെ ഗ്രാമം'''''' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ അദ്ധ്യാപകന് ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. | ''''''എന്റെ ഗ്രാമം'''''' എന്ന വിഷയത്തില്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ അദ്ധ്യാപകന് ആവശ്യപ്പെട്ടപ്പോള്‍ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സില്‍ഓടിയെത്തിയത്. അതുതന്നെയാണ് സ്വര്‍ണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബര്‍ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. | ||
വരി 10: | വരി 9: | ||
നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്. | നിരവധി മഹദ് വ്യക്തികള്‍ക്ക് ജന്മം നല്‍കിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങള്‍ മുതല്‍ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാല്‍ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങള്‍ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളില്‍ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂള്‍ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്. | ||
[[ചിത്രം:ph.gif]] | [[ചിത്രം:ph.gif]] | ||
'''പഠന വിഷയം''' | '''പഠന വിഷയം''' | ||