ഉള്ളടക്കത്തിലേക്ക് പോവുക

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23040 (സംവാദം | സംഭാവനകൾ)
No edit summary
23040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<p style="text-align:justify">=പ്രവേശനോത്സവം 2019-20=
'''<big><big>പ്രവേശനോത്സവം 2019 </big></big>'''''
 
  പി.സി.ജി.എച്ച്.എസ്സീൽ    2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ ആഘോഷിച്ചു.നീണ്ട മധ്യവേനലവധിക്കുശേ‍ഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സ്വാഗതം ആശംസിച്ചു.

15:53, 12 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2019