ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:


== ചരിത്രം ==  
== ചരിത്രം ==  
      1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവര്‍ത്തനമാരംഭിച്ച  
  1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവര്‍ത്തനമാരംഭിച്ച  
സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേള്‍സ് ഹൈസ്കുള്‍  അക്ഷരനഗരിയായ കോട്ടയത്തിന്റെ
സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേള്‍സ് ഹൈസ്കുള്‍  അക്ഷരനഗരിയായ കോട്ടയത്തിന്റെ
ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്.
ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്.
സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം
സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം
കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

16:34, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം.
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതംമെയ് 19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
06-01-2010Stjosephscghskottayam





ചരിത്രം

 1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവര്‍ത്തനമാരംഭിച്ച 

സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേള്‍സ് ഹൈസ്കുള്‍ അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്. സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1965-ല് മിഡില് സ്കുളായും 1982-ല് ഹൈസ്കുളായും ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

                         3 ഏക്കര്‍ സ്ഥലത്തില്‍ സ്കുളില്‍ മൂനുകെട്ടിടങ്ങളിലായി 40 ക്ലാസ്റൂമുകളും,കളിസ്ഥലം,
2 വലിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. അവിടെ ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് 

ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. എല്ലാസൗകര്യങ്ങളോടുംകൂടിയസയന്സ് ലാബുകളും വലിയോരു ഓഡിറ്റോറിയവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • എന്‍.സി.സി.
  • യോഗാക്ലാസുകള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==വിജയപുരം കോര്‍പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സി

18019 1.jpg 

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സി.ഔറേലിയ -1955
  • സി.മേരിഡെന്നീസ്-1950-55*
  • സി.ജെമ്മ -1969
  • സി.ബെര്‍ത്ത-1971
  • സി.സെബസ്റ്റീന-1976
  • സി.നൊറീന്-1982
  • സി.മേരി മത്തായി-1984
  • സ്രീമതി സൂസമ്മാള്‍-1989
  • സി.ആന്ഡ്രു-1992
  • സി.റോസിലി സി.പി-1993
  • സി.ഗ്ലാഡിസ്-1996
  • സി.ലിസി എ.പി-2007


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോട്ടയം -ലത്തീഫ്
  • പ്രശസ്ത മലയാള സിനിമാനടന് മനോജ് കെ ജയന്
  • മലയാള സിനിമാ സംവിധായകന് ജോഷി മാത്യു

വഴികാട്ടി