"ചാന്ദ്രദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 20: | വരി 20: | ||
== കൂടുതൽ വിവരങ്ങൾക്ക് == | == കൂടുതൽ വിവരങ്ങൾക്ക് == | ||
* [https://luca.co.in/july-21-a-day-to-remember/ ചാന്ദ്രദിനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ] | |||
* [https://luca.co.in/some-unknown-facts-on-moon/ ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങൾ] | |||
* [https://luca.co.in/did-man-go-to-the-moon/ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടോ ?] | |||
* [https://luca.co.in/solar-eclipse-facts/ ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും] | |||
* [https://luca.co.in/relative-size-sun-moon/ സൂര്യചന്ദ്രന്മാരെ ഒരേ വലിപ്പത്തിലാണോ എല്ലായ്പ്പോഴും കാണുന്നത്?] | |||
* [https://luca.co.in/chandrayaan2/ ചാന്ദ്രയാൻ 2 ജൂലായ് 22 നു കുതിക്കും] |
18:09, 21 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു.