"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഹൈടെക് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
==ഹൈടെക് ക്ലാസ്സ്==
==ഹൈടെക് ക്ലാസ്സ്==

'''പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  തിരുവന്തപുരം  ജില്ലയിൽ ആദ്യമായി മൂന്നു ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി മാറ്റിയ പി റ്റി  എ ആണ് സ്കൂളിന്റേത് .തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകച്ചു. എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു. മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ പ്രത്യേക ഫ്രെയിനിൽ ഉന്നത ഗുണമിലനാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു.എല്ലാ ക്ലാസ് റൂമുകളിലും 4  വീതം ഫാൻ സജ്ജീകരിച്ചു . ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി. ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ നൽകി. ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, ടോപ്പിക്ക്, സമയം ഇനരെഖപ്പെയുത്തി ആഴ്ചയുടെ അവസാനം ഹെഡ്മിസ്ട്രസ്സിന് കൈമാറുന്നു. അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു'''

18:30, 15 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈടെക് ക്ലാസ്സ്

പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവന്തപുരം ജില്ലയിൽ ആദ്യമായി മൂന്നു ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി മാറ്റിയ പി റ്റി എ ആണ് സ്കൂളിന്റേത് .തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകച്ചു. എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു. മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ പ്രത്യേക ഫ്രെയിനിൽ ഉന്നത ഗുണമിലനാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു.എല്ലാ ക്ലാസ് റൂമുകളിലും 4 വീതം ഫാൻ സജ്ജീകരിച്ചു . ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി. ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ നൽകി. ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, ടോപ്പിക്ക്, സമയം ഇനരെഖപ്പെയുത്തി ആഴ്ചയുടെ അവസാനം ഹെഡ്മിസ്ട്രസ്സിന് കൈമാറുന്നു. അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു