"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
* N.H. 17 ല്‍ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളളത്തി ല്‍ 2കിലോ മീറ്റ൪ അകലെ പടിഞാറ് സ്ഥിതി ചെയ്യുന്നു.* | * N.H. 17 ല്‍ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളളത്തി ല്‍ 2കിലോ മീറ്റ൪ അകലെ പടിഞാറ് സ്ഥിതി ചെയ്യുന്നു.* | ||
* കണ്ണൂ൪ നഗരത്തില്‍ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്നു.* | * കണ്ണൂ൪ നഗരത്തില്‍ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്നു.* | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
14:58, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
രാജാസ് എച്ച് എസ് എസ് ചിറക്കൽ | |
---|---|
വിലാസം | |
കണ്ണൂര് കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | കണ്ണുര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | Sugitha |
== ചരിത്രം ==1916ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങള്‍ ==എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യുട്ടര്‍ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയില്‍ ഓഡിയോ വിഷ്വല്‍ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ,ചരിത്രം മ്യസിയം, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, , ഇന്ററാക്ട് ക്ലബ്ബ്, , ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകള്‍. വിദ്യാരംഗം സ്കൂള്‍ ഹാളില്‍ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സയ൯സ് കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ സ്കൂള്‍ വ൯ നേട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
ചരിത്രം മ്യസിയം,
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
== മുന്‍ സാരഥികള്‍ ==ശ്രീ എ.ആര്‍.രാജരാജവര്‍മ്മ,ശ്രീ രാമ്വവര്‍മ്മ, സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി.വി.നാരായണന്‍ നായര്‍, ശ്രീ. കെ.രൈരു നായര്‍ ,ശ്രീ. കെ. ആര്‍.രാജരാജവര്‍മ്മ ശ്രീ. ,സി.കെ.രാമവര്‍മ്മരാജ ശ്രീ. ,പി.ഭവാനി.,ശ്രീ. ചന്ദ്രശെഖരന്‍നംബിയാര്‍ .ശ്രീ. കെ,കെ.ഉദയവര്‍മ്മ,ശ്രീ. പി.സുകുമാരി,ശ്രീ. ടി.പി.മോഹനന്‍.ശ്രീ. പി.പി.കമലാക്ഷി,ശ്രീകെ.ലക്ഷ്മി.ശ്രീസി.സി.രാധാക്യഷ്ണ്ന്‍.ശ്രീപി.സി.ശശീന്ദ്രന്‍
. == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോ.സൂകൂമാര്‍അഴീക്കോട്(നിരുപകന്‍),ശ്രീ സി.പി.ക്യഷ്ണ്ന്‍.നായര്‍, (ലീല ഗ്രൂപ്പ്),ശ്രീ.എ പി പി നംബൂതിരി(കവി)ശ്രീ.ചിറക്കല്‍.ടി.ബാലക്യഷ്ണ്ന്‍.നായര്‍(സാഹിത്യം),ശ്രീപി.പി.ലക്ഷ്മണന്‍ (ഫിഫ).ശ്രീകെ.വി.കുഞംബു(മുന് മന്ത്രി)ശ്രീ.ടീ.പദ്മനാഭന്(ചെറുകഥ) ശ്രീ.ആര്‍.ഉണ്ണി മാധവന്‍ (നൊവലിസ്റ്റ്) .
==വഴികാട്ടി==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* N.H. 17 ല്‍ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളളത്തി ല്‍ 2കിലോ മീറ്റ൪ അകലെ പടിഞാറ് സ്ഥിതി ചെയ്യുന്നു.* * കണ്ണൂ൪ നഗരത്തില്‍ നിന്നും 5 കിലോ മീറ്റ൪ അകലെ വടക്ക് ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്നു.*
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.927989" lon="75.362263" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.911865, 75.35677, chirakkal rajas hs </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍
, , .