"സി.എ.എച്ച്.എസ്സ്.ആയക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
<font color="blue>'''ലിറ്റിൽ കൈറ്സ് ക്ലാസ് ''' | <font color="blue>'''ലിറ്റിൽ കൈറ്സ് ക്ലാസ് ''' | ||
[[പ്രമാണം: | [[പ്രമാണം:Cahshelpdesk1.jpg]] | ||
[[പ്രമാണം: | [[പ്രമാണം:Helpdesk2.jpg]] | ||
15:38, 7 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റൽ കൈറ്റ്സ് ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. കൈട് മാസ്റ്റർ ആയി ജയകൃഷ്ണൻ മാസ്റ്ററും കൈട് മിസ്ട്രസ് ആയി ജിഷ ടീച്ചറും പ്രവർത്തിക്കുന്നു.34 അംഗങ്ങൾ ഉണ്ട് . ലിറ്റൽ കൈട്സിന്റെ ആദ്യ ക്യാമ്പ് ഓഗസ്റ്റ് 11 ശനിയാഴ്ച നടന്നു. ക്യാമ്പ് ഉൽഘാടനം പി.ടി.എ. പ്രസിഡന്റ് ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൈട് മാസ്റ്റർ ജയകൃഷ്ണൻ, എസ.ഐ.ടി.സി. അസനാർ എന്നിവർ ക്ലാസ് എടുത്തു. ക്യാമ്പിൽ കുട്ടികൾ പത്ത് സെക്കന്റ് നീളുന്ന ഓരോ അനിമേഷൻ വീഡിയോ ശബ്ദലേഖനത്തോടെ തയ്യാറാക്കി. ക്യാമ്പിൽ മികച്ചു പുലർത്തിയ നാലു വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിന് തിരഞ്ഞെടുത്തു. ഉച്ചഭക്ഷണവും ലഖുഭക്ഷണവും ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകി. ക്യാമ്പിന് വളരെ മെച്ചപ്പെട്ട ഫീഡ്ബാക്ക് ആണ് കുട്ടികളിൽ നിന്ന് ലഭിച്ചത്.
| ||||||||