"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം''' | [[പ്രമാണം:Wiki bullet.jpeg|10px]] '''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം''' | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ | [[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.''' | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ | [[പ്രമാണം:Wiki bullet.jpeg|10px]] '''2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.''' | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' | [[പ്രമാണം:Wiki bullet.jpeg|10px]] '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' |
10:55, 4 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അന്താരാഷ്ട്രനിലവാരം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ
ലോകോത്തരനിലവാരമുളള പെൺസൗഹൃദ ശുചിമുറികൾ
നാഷണൽ സർവീസ് സ്കീം
ജൂനിയർ റെഡ് ക്രോസ്
സകൗട്ട്
കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റിൽ അംഗമാവാനും അനിമേഷൻ, ഗ്രാഫിക്സ്, റോബോട്ടിക്സ്, പ്രോഗ്രാമിംഗ്/റാസ്ബറി പൈ എന്നിവ പരിചയപ്പെടാനും മികവ് തെളിയിക്കാനമുളള അവസരം
പോഷക സമൃദ്ധമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും
എല്ലാ പ്രവർത്തി ദിവസവും കൗൺസിലിങ് സൗകര്യം
സുസജ്ജമായ ഐ.ടി ലാബ്
സയൻസ് ലാബ്
സയൻസ് തിയേറ്റർ
വിശാലമായ ലൈബ്രറി
ഹൈടെക്ക് ക്ലാസ് മുറികൾ
PTA, MPTA, SMC,SMDC എന്നിവയുടെ സജീവപ്രവർത്തനം
മലായാളത്തിളക്കം ,സുരീലീ ഹിന്ദി, ഹലോ ഇംഗ്ലീഷ്
വിവിധതരം സ്കോളർഷിപ്പുകൾ
പ്രതിഭകളെ കണ്ടെത്താൻ ടാലന്റ് ലാബ്
ഗണിതം രസകരമാക്കാൻ ഗണിതലാബ്
കാർഷിക ജൈവവൈവിധ്യ മികവ്
മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്.
കംമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
വൊക്കേഷനൽ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
ആധുനികമായ പാചകപ്പുര.
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
-