"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}} .{{prettyurl|GOVT VHSS ERAVIPURAM}} <div style="background-color:#E6E6FA> പ്രമാണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
.{{prettyurl|GOVT VHSS ERAVIPURAM}}
.{{prettyurl|GOVT VHSS ERAVIPURAM}}
<div style="background-color:#E6E6FA>
<div style="background-color:#E6E6FA>

18:21, 5 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.

ആർട്‌സ് ക്ലബ്ബ്

ആർട്‌സ്

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി വെള്ളിയാഴ്ച തോറും ഒന്നര മണിക്കൂർ സമയം ഇതിനായി വിനിയോഗിക്കുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ വ്യക്തിപപരമായും സംഘമായും അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ ഇത്തരം പരിപാടികളിലൂടെ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു.