"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:
                                   3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
                                   3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''

ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില് പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില് സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തില് വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില്‍  പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില്‍  സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍  വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു
                                              
                                   4.''' പ്രവര്ത്തിപരിചയ '''
                                   4.''' പ്രവര്ത്തിപരിചയ '''
വരി 103: വരി 103:
പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില് പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്സമയ മല്സരങ്ങള്ക്ക്  സംസ്ഥാനതലത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന്  ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്.

                                     5. പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില്
                                     5. പി.ടി ഭാസ്കരപ്പണിക്കര്ര്മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ
            
പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില് എറണാകുളം ജില്ലയില് 2000 മുതല് തുടര്ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്തലത്തില് ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.

വരി 118: വരി 118:

കുട്ടികളില് സാഹിത്യാഭിരുചിയും കലാവാസനയും സര്ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില് ഇവിടത്തെ കുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില് നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള് വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര് നിര്മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില് സമ്മാനം നേടുവാന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

                                       9.''' ജൂനിയര് റെഡ്ക്രോസ്'''
                                       9.''' ജൂനിയര്റെഡ്ക്രോസ്'''
                        
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില് കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര് റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്ത്തിച്ചു വരുന്നു.ജില്ലാതലത്തില് നടക്കന്ന ക്യമ്പുകളില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റുകള് നേടുന്ന കുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.

വരി 134: വരി 134:
ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.

                                           13'''കെ.സി.എസ്.എല്'''
                                           13'''കെ.സി.എസ്.എല്‍ '''

വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.

"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്