"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
<font color="green" size=5>സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.<br/></font> | <font color="green" size=5>സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.<br/></font> | ||
</font> | </font> | ||
'''നല്ലപാഠം'''<br/> | |||
പുസ്തകത്തിനപ്പുറമുള്ള സാഹോദര്യം, അവശരോടുള്ള പരിഗണന, പാവപ്പെട്ടവർക്ക് സഹായം എത്തിക്കൽ, സാമൂഹ്യബോധം വളർത്തൽ തുടങ്ങിയ കുട്ടികളിലെ നന്മയെ വളർത്താൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു. | |||
[[പ്രമാണം:Wikipedia- 18.jpg|ലഘുചിത്രം|നടുവിൽ]] | |||
'''2018 august മാസത്തിൽ M. L. A ANWAR SADATH ൽ നിന്നും A+ അവാർഡ് കരസ്ഥമാക്കി.''' |
14:57, 1 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
English club
ഡിസംബർ ആറിന് ENGLISH DAY ആഘോഷിച്ചു. ENGLISH DRAMA, RECITATION, SPEECH, SONG, DANCE എന്നിവ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച.
Hindi club
ജനുവരി 15 ന് ഹിന്ദി ഡേ ആഘോഷിച്ചു.രാഷ്ട്ര ഭാഷയെ സ്നേഹിക്കുക എന്ന സന്ദേശമാണ് പകരാൻ ശ്രമിച്ചത്.അന്നേ ദിവസത്തെ വിദ്യാലയത്തിലെ എല്ലാ പരിപാടികളും ഹിന്ദി ഭാഷയിലൂടെ പറഞ്ഞു.
KCSL-DCL
കുട്ടികളിലെ നേതൃത്വ വാസന, വ്യക്തിത്വ വികസനം, അച്ചടക്കം തുടങ്ങിയ ശീലങ്ങൾ വളർത്താൻ ഈ സംഘടനയിലൂടെ കഴിയുന്നു.
Work experience
25-10-2018 പ്രവർത്തിപരിചയമേള
സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.
നല്ലപാഠം
പുസ്തകത്തിനപ്പുറമുള്ള സാഹോദര്യം, അവശരോടുള്ള പരിഗണന, പാവപ്പെട്ടവർക്ക് സഹായം എത്തിക്കൽ, സാമൂഹ്യബോധം വളർത്തൽ തുടങ്ങിയ കുട്ടികളിലെ നന്മയെ വളർത്താൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു.
2018 august മാസത്തിൽ M. L. A ANWAR SADATH ൽ നിന്നും A+ അവാർഡ് കരസ്ഥമാക്കി.