"ജി എൽ പി എസ് മംഗലം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:35311-1.png|ലഘുചിത്രം|ഗണിത ലാബ്]] | [[പ്രമാണം:35311-1.png|ലഘുചിത്രം|ഗണിത ലാബ്|കണ്ണി=Special:FilePath/35311-1.png]]ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, പാഠ്യേതര പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുന്നു. ഗണിത കളികളിലൂടെ പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്തിക്കുവാനുള്ള ശ്രമവും ക്ലബ്ബിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ കുട്ടികളെ ചെയ്യിപ്പിക്കുന്നതു വഴി ഗണിതത്തോട് താല്പര്യം വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. |
08:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, പാഠ്യേതര പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുന്നു. ഗണിത കളികളിലൂടെ പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്തിക്കുവാനുള്ള ശ്രമവും ക്ലബ്ബിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ കുട്ടികളെ ചെയ്യിപ്പിക്കുന്നതു വഴി ഗണിതത്തോട് താല്പര്യം വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു.