"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:


മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!</b>
മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!</b>
<font color="#463268" size=3><h3>'''<center>പ്രകൃതി സുന്ദരി...
( സ്വാതി ജി നായർ ).</center>'''</h3></font>
<font color= size=2>
[[പ്രമാണം:42021 9988.jpg|thumb|സ്വാതി ജി നായർ]]                                                                                                             
<b>പുലർകാലമണിഞ്ഞുഭൂതലം
                                       
കുളിരിൽ കുളിച്ചു നിൽക്കവേ,
വരവായ് പറവകൾ വാനി -
ലലയായ് നിറയും കളകൂജനം.
മഴയിൽക്കുളിർത്ത ധാരാതലം
തളിരും തരുമണിഞ്ഞു നിൽക്കെ
മിഴിയാലത് കണ്ടുണരുവോർ -
ക്കമൃതം വേറെ വേണമോ ?
ശതകോടി വർണ്ണരാജികൾ
ചിതറിച്ചണയുന്ന അംശുമാൻ
മടിയാതെ വിളിക്കയാണുണരാൻ
കർമ്മപഥത്തിലെത്തുവാൻ
ഇരവും പകലുമേകുവാൻ
പതിവായ് ചുറ്റുന്ന മേദിനി
പരിവാരങ്ങളെ നന്നേ
പരിപാലിക്കുന്നു നിത്യവും
സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ.
സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ.
സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ
പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ
മായ്ച്ചാൽ  മായില്ലൊരിക്കലുമൊന്നുമേതും
ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ </b>
<font color="#463268" size=3><h3>'''<center>സാങ്കേതികവിദ്യ  വികസനത്തിന്റെ വഴികാട്ടി
(സ്നേഹ എം എസ്).</center>'''</h3></font>
<font color= size=2>[[പ്രമാണം:42021 10002.jpg|thumb|സ്നേഹ എം എസ്]]
<b>ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വളർന്നുവന്ന സാങ്കേതികവിദ്യകളുടെയെല്ലാം വളർച്ച ആഗോളവൽക്കരണത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്.സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യ ജീവിതത്തിൽ പലവിധ  മാറ്റങ്ങൾ  സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ  വികസനത്തിൽ  വലിയൊരു  പങ്കുവഹിച്ചിരിക്കുന്നത് സാങ്കേതികവിദ്യയാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ അതേ സാങ്കേതികവിദ്യകളെയെല്ലാം ദുരുപയോഗവും ചെയ്യുന്നുണ്ട്.  ഓരോ ദിവസവും രാജ്യം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.അതിന്റെയെല്ലാം പിന്നണിയിൽ പ്രവർത്തനസജ്ജമായി നിൽക്കുന്നത് സാങ്കേതിക വിദ്യയാണ്.ഇത്തരം മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ യുവതലമുറയുടെ വിദ്യാഭ്യാസ  ആവശ്യങ്ങൾ  നിറവേറ്റുന്നു.ഇന്ന്  ലോകത്തിന്റെ  ഓരോ  ചലനങ്ങളും മനുഷ്യന്റെ കൈവിരൽത്തുമ്പിലാണ്.അതായത് ഏത് വിവരങ്ങളും ഏതു നിമിഷത്തിലുമറിയുവാൻഈസാങ്കേതികവിദ്യകൾസഹായിക്കുന്നുആധുനികസമൂഹത്തിന്ഇവയെല്ലാംഫലപ്രദവുംഉപകാരപ്രദവുമാണ.വ്യാവസായികമേഖല,വിദ്യാഭ്യാസരംഗ,
വാർത്താവിനിമയരംഗംതുടങ്ങിയപലമേഖലകളിലുംസാങ്കേതികവിദ്യകൾസ്വാധീനംചെലുത്തുന്നഇന്ന്സാങ്കേതികവിദ്യകൾഫലപ്രദമായുപയോഗിക്കുന്നവിദ്യാഭ്യാസരംഗത്താണ്.
വിദ്യാഭ്യാസ മേന്മ വർധിക്കുന്നതിനായി ക്ലാസ് മുറികളിൽ പ്രൊജക്ടർ,ലാപ്ടോപ്പ്,സ്പീക്കർ തുടങ്ങിയ സംവിധാനങ്ങൾ കൈറ്റിന്റെ കീഴിൽ നൽകിയിരിക്കുന്നു.പാഠപുസ്തകങ്ങളിൽ
നിന്നുള്ള അറിവുകളെക്കാൾ കൂടുതൽ അറിവുകൾ ലഭിക്കുന്നതിന് പഠനനിലവാരം മെച്ചപ്പെടുത്താനും ഇവ സഹായപ്രദമാകുന്നുണ്ട്.മുൻകാലങ്ങളിൽ അതായത് രേഖകളും കണക്കുകളും എഴുതിസൂക്ഷിച്ചിരുന്നകാലഘട്ടം. ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ അഭാവംപലവിധവെല്ലുവിളികളുംഉയർത്തിയിട്ടുണ്ട്എന്നാൽഅവയ്‌ക്കെല്ലാംപരിഹാരമായാണ് ഇന്ന് സാങ്കേതികവിദ്യയുടെകടന്നുവരവ് .താളിയോലകളിലുംമറ്റ്ചരിത്രഗ്രന്ഥങ്ങളിലുംരേഖപ്പെടുത്തിയിരിക്കുന്നവിവരങ്ങൾകാലക്രമേണനശിച്ചുപോകാൻഇടയാകുന്ന.സാങ്കേതികവിദ്യയുടെകടന്നുകയറ്റം
ഇതിനെല്ലാംഒരുപരിഹാരമായിമാറിയിരിക്കുന്ന.ടെലിവിഷൻ,മൊബൈൽഫോൺഎന്നമാധ്യമങ്ങൾനിത്യജീവിതത്തിൽഒഴിച്ചുകൂടാനാകാത്തഒന്നായിമാറിയിരിക്കുന്നു.ലോകത്തെയും വ്യക്തികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി ഈ മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. ഇവയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ദിവസം നമുക്ക് ചിന്തിക്കുവാനാകില്ല.മനുഷ്യമനസ്സിൽ വികസനത്തിന്റെ വിത്തു പാകാൻ ടെക്‌നോളജിയുടെ ലോകത്തിന് കഴിഞ്ഞിരിക്കുന്നു.വികസനത്തിന് സഹായിക്കുന്ന സാങ്കേതിവിദ്യകളെ ദുരുപയോഗം ചെയ്യാതിരിക്കു</b>

09:29, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കവിതകൾ
കവിതകൾ.

സ്നേഹസന്ദേശം .... (ആരതി പി ).

സ്നേഹവും നന്മയും വിനയവുമാർദ്രമായ്

നിന്റെ മനസ്സിൽ നിറഞ്ഞിടേണം.

ആരതി പി

പിച്ച വയ്പ്പിച്ചു നടത്തിയ താതനും

താരാട്ടുപാടിയുറക്കിയൊരമ്മയും ,

എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ

എന്നും അണയാതെയുണ്ടാകണം !

ബൗദ്ധിക ജീവിത ചിന്തകളാലെ

നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-

ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ

എത്തേണ്ടിടത്തു നീ ചെന്നെത്തിടും !

കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും

മാനവരൊന്നാണെന്നോർത്തിടേണം

മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,

ജാതിയും നാമാലകറ്റരുത്!

ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം

മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!

പ്രകൃതി സുന്ദരി... ( സ്വാതി ജി നായർ ).

സ്വാതി ജി നായർ

പുലർകാലമണിഞ്ഞുഭൂതലം

കുളിരിൽ കുളിച്ചു നിൽക്കവേ,

വരവായ് പറവകൾ വാനി -

ലലയായ് നിറയും കളകൂജനം.

മഴയിൽക്കുളിർത്ത ധാരാതലം

തളിരും തരുമണിഞ്ഞു നിൽക്കെ

മിഴിയാലത് കണ്ടുണരുവോർ -

ക്കമൃതം വേറെ വേണമോ ?

ശതകോടി വർണ്ണരാജികൾ

ചിതറിച്ചണയുന്ന അംശുമാൻ

മടിയാതെ വിളിക്കയാണുണരാൻ

കർമ്മപഥത്തിലെത്തുവാൻ

ഇരവും പകലുമേകുവാൻ

പതിവായ് ചുറ്റുന്ന മേദിനി

പരിവാരങ്ങളെ നന്നേ

പരിപാലിക്കുന്നു നിത്യവും

സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ.

സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ.

സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ

പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ

മായ്ച്ചാൽ മായില്ലൊരിക്കലുമൊന്നുമേതും

ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ

സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി (സ്നേഹ എം എസ്).

സ്നേഹ എം എസ്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ വളർന്നുവന്ന സാങ്കേതികവിദ്യകളുടെയെല്ലാം വളർച്ച ആഗോളവൽക്കരണത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്.സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യ ജീവിതത്തിൽ പലവിധ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നത് സാങ്കേതികവിദ്യയാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ അതേ സാങ്കേതികവിദ്യകളെയെല്ലാം ദുരുപയോഗവും ചെയ്യുന്നുണ്ട്. ഓരോ ദിവസവും രാജ്യം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.അതിന്റെയെല്ലാം പിന്നണിയിൽ പ്രവർത്തനസജ്ജമായി നിൽക്കുന്നത് സാങ്കേതിക വിദ്യയാണ്.ഇത്തരം മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ യുവതലമുറയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു.ഇന്ന് ലോകത്തിന്റെ ഓരോ ചലനങ്ങളും മനുഷ്യന്റെ കൈവിരൽത്തുമ്പിലാണ്.അതായത് ഏത് വിവരങ്ങളും ഏതു നിമിഷത്തിലുമറിയുവാൻഈസാങ്കേതികവിദ്യകൾസഹായിക്കുന്നുആധുനികസമൂഹത്തിന്ഇവയെല്ലാംഫലപ്രദവുംഉപകാരപ്രദവുമാണ.വ്യാവസായികമേഖല,വിദ്യാഭ്യാസരംഗ, വാർത്താവിനിമയരംഗംതുടങ്ങിയപലമേഖലകളിലുംസാങ്കേതികവിദ്യകൾസ്വാധീനംചെലുത്തുന്നഇന്ന്സാങ്കേതികവിദ്യകൾഫലപ്രദമായുപയോഗിക്കുന്നവിദ്യാഭ്യാസരംഗത്താണ്. വിദ്യാഭ്യാസ മേന്മ വർധിക്കുന്നതിനായി ക്ലാസ് മുറികളിൽ പ്രൊജക്ടർ,ലാപ്ടോപ്പ്,സ്പീക്കർ തുടങ്ങിയ സംവിധാനങ്ങൾ കൈറ്റിന്റെ കീഴിൽ നൽകിയിരിക്കുന്നു.പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകളെക്കാൾ കൂടുതൽ അറിവുകൾ ലഭിക്കുന്നതിന് പഠനനിലവാരം മെച്ചപ്പെടുത്താനും ഇവ സഹായപ്രദമാകുന്നുണ്ട്.മുൻകാലങ്ങളിൽ അതായത് രേഖകളും കണക്കുകളും എഴുതിസൂക്ഷിച്ചിരുന്നകാലഘട്ടം. ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ അഭാവംപലവിധവെല്ലുവിളികളുംഉയർത്തിയിട്ടുണ്ട്എന്നാൽഅവയ്‌ക്കെല്ലാംപരിഹാരമായാണ് ഇന്ന് സാങ്കേതികവിദ്യയുടെകടന്നുവരവ് .താളിയോലകളിലുംമറ്റ്ചരിത്രഗ്രന്ഥങ്ങളിലുംരേഖപ്പെടുത്തിയിരിക്കുന്നവിവരങ്ങൾകാലക്രമേണനശിച്ചുപോകാൻഇടയാകുന്ന.സാങ്കേതികവിദ്യയുടെകടന്നുകയറ്റം ഇതിനെല്ലാംഒരുപരിഹാരമായിമാറിയിരിക്കുന്ന.ടെലിവിഷൻ,മൊബൈൽഫോൺഎന്നമാധ്യമങ്ങൾനിത്യജീവിതത്തിൽഒഴിച്ചുകൂടാനാകാത്തഒന്നായിമാറിയിരിക്കുന്നു.ലോകത്തെയും വ്യക്തികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി ഈ മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. ഇവയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ദിവസം നമുക്ക് ചിന്തിക്കുവാനാകില്ല.മനുഷ്യമനസ്സിൽ വികസനത്തിന്റെ വിത്തു പാകാൻ ടെക്‌നോളജിയുടെ ലോകത്തിന് കഴിഞ്ഞിരിക്കുന്നു.വികസനത്തിന് സഹായിക്കുന്ന സാങ്കേതിവിദ്യകളെ ദുരുപയോഗം ചെയ്യാതിരിക്കു