"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
===തിരിച്ചറിയൽ കാർഡ് വിതരണം===
===തിരിച്ചറിയൽ കാർഡ് വിതരണം===
[[പ്രമാണം:3a2aaa.JPG|ലഘുചിത്രം|നടുവിൽ|തിരിച്ചറിയൽ കാർഡ് വിതരണം]]
[[പ്രമാണം:3a2aaa.JPG|ലഘുചിത്രം|നടുവിൽ|തിരിച്ചറിയൽ കാർഡ് വിതരണം]]
എടത്തനാട്ട‌ുകര  ഗവ:ഓറിയന്റൽ ഹൈസ്‌ക്ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 40 ക‌ുട്ടികൾക്ക്  കൈറ്റ് നൽകിയ തിരിച്ചറിയൽകാർഡ് വിതരണം നടത്തി.പ്രസ്‌ത‌ുത ചടങ്ങ് എച്ച്.എം.ശ്രീ. പി.അബ്‌ദുന്നാസർ യ‌ൂണിറ്റ് ലീഡർ അശ്വതിയ്ക് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ച‌ു.പി.ടി.എ.പ്രസിഡന്റെ് ഒ.ഫിറോസ‌് സ്റ്റാഫ് സെക്രട്ടറി മ‌ുഹമ്മദ് സർ,സീനിയർ അധ്യാപകരായ ശ്രീ ഹനീഫ ,ശ്രീ .ഉമ്മർ വടക്കേപീടിക ശ്രീ.അബ്‌ദ‌ുൾ ലത്തീഫ്  എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.
എടത്തനാട്ട‌ുകര  ഗവ:ഓറിയന്റൽ ഹൈസ്‌ക്ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 40 ക‌ുട്ടികൾക്ക്  കൈറ്റ് നൽകിയ തിരിച്ചറിയൽകാർഡ് വിതരണം നടത്തി.പ്രസ്‌ത‌ുത ചടങ്ങ് എച്ച്.എം.ശ്രീ. പി.അബ്‌ദുന്നാസർ യ‌ൂണിറ്റ് ലീഡർ അശ്വതിയ്ക് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ച‌ു.പി.ടി.എ.പ്രസിഡന്റെ് ഒ.ഫിറോസ‌് സ്റ്റാഫ് സെക്രട്ടറി മ‌ുഹമ്മദ് സർ,സീനിയർ അധ്യാപകരായ ശ്രീ ഹനീഫ ,ശ്രീ .ഉമ്മർ വടക്കേപീടിക ശ്രീ.അബ്‌ദ‌ുൾ ലത്തീഫ്  എന്നിവർ ചടങ്ങിൽ പങ്കെട‌ുത്ത‌ു.ശ്രീ ഹനീഫ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോട് ക്ലബ്ബിന്റെ പ്രാധാന്യത്തെ ക‌ുറിച്ച് സംസാരിച്ച‌ു.
 
===അനിമേഷൻ രംഗത്ത‌ുള്ള പരിശീലനം===
===അനിമേഷൻ രംഗത്ത‌ുള്ള പരിശീലനം===
എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനിമേഷൻ രംഗത്ത‌ുളള പരിശീലനം നൽകി.4 മണിക്ക‌ൂറായി നിലനിൽക്ക‌ുന്ന ഈ പരിശീലനംഎല്ലാ ബ‌‌ുധനാ‌ഴ്ച്ചയ‌ും വൈക‌ുന്നേരം 4 മ‌ുതൽ 5 വരെയാണ് നടത്ത‌ുക.
എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അനിമേഷൻ രംഗത്ത‌ുളള പരിശീലനം നൽകി.4 മണിക്ക‌ൂറായി നിലനിൽക്ക‌ുന്ന ഈ പരിശീലനംഎല്ലാ ബ‌‌ുധനാ‌ഴ്ച്ചയ‌ും വൈക‌ുന്നേരം 4 മ‌ുതൽ 5 വരെയാണ് നടത്ത‌ുക.
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617909" എന്ന താളിൽനിന്ന് ശേഖരിച്ചത്