"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 131: | വരി 131: | ||
12.'''Nature and Health club''' | 12.'''Nature and Health club''' | ||
ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. | ||
| വരി 178: | വരി 179: | ||
'''സാമൂഹ്യശാസ്ത്രമേള''' | '''സാമൂഹ്യശാസ്ത്രമേള''' | ||
സാമൂഹ്യശാസ്ത്ര മേളയില്‍ First Overall നേടി ഒരിക്കല്‍ കൂടി കിരീടമുറപ്പിക്കാന്‍ ഞങ്ങളുടെ കൊച്ചു മിടുക്കികള്‍ക്ക് കഴിഞ്ഞു. | |||
'''ഐ.ടി മേള''' | '''ഐ.ടി മേള''' | ||