"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
{{Infobox littlekites | {{Infobox littlekites | ||
[[പ്രമാണം:26038 lk certificate.jpg|thumb|ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ്]] | |||
|സ്കൂൾ കോഡ്=26038 | |സ്കൂൾ കോഡ്=26038 |
11:33, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
{{Infobox littlekites
|സ്കൂൾ കോഡ്=26038
|അധ്യയനവർഷം=2018 -20
|യൂണിറ്റ് നമ്പർ=LK/26038/2018
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=എറണാകുളം
|ലീഡർ=ഷിസ്നാ സാജൻ
|ഡെപ്യൂട്ടി ലീഡർ=നന്ദ വി കുമാർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ജിനി ജോസ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിസ്റ്റർ ലൗലി പി കെ
|ചിത്രം=
|ഗ്രേഡ്=
}}
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 13344 | നന്ദ വി കുമാർ | 9C | [[പ്രമാണം:]|50px|center|]] |
2 | 13052 | ജോസ്ന പി ജെ | 9A | [[പ്രമാണം:|50px|center|]] |
3 | 13646 | അന്നാമോൾ ജോസഫ് | 9E | [[പ്രമാണം:|50px|center|]] |
4 | 13180 | കീർത്തന പി പി | 9A | |
5 | 13044 | കൃഷ്ണപ്രഭ പി എസ് | 9A | [[പ്രമാണം:|50px|center|]] |
6 | 12980 | ആഷ്ന എ ജെ | 9C | [[പ്രമാണം:|50px|center|]] |
7 | 13627 | ദേവിക അനിൽകുമാർ | 9C | |
8 | 12948 | ഷിസ്ന സാജൻ | 9C | [[പ്രമാണം:|50px|center|]] |
9 | 12932 | ജിനി നെൽസൻ | 9A | [[പ്രമാണം:|50px|center|]] |
10 | 13632 | എയ്ഞ്ജൽ മരിയ | 9C | [[പ്രമാണം:|50px|center|]] |
11 | 13648 | കാർത്തിക അനിൽകുമാർ | 9C | [[പ്രമാണം:|50px|center|]] |
12 | 14008 | രേഷ്മ കെ ആർ | 9A | [[പ്രമാണം:|50px|center|]] |
13 | 13981 | ദർശന കെ എസ് | 9C | [[പ്രമാണം:|50px|center|]] |
14 | 13978 | അന്ന സി എ | 9C | |
15 | 13956 | ഇഷാ കെ ഹാരി | 9A | [[പ്രമാണം:|50px|center|]] |
16 | 13463 | മേരി മിയോണ മാർട്ടിൻ | 9E | [[പ്രമാണം:|50px|center|]] |
17 | 12937 | നൈസാ എസ് കബീർ | 9A | [[പ്രമാണം:|50px|center|]] |
18 | 13952 | ദേവികാ രാജേഷ് | 9C | [[പ്രമാണം:|50px|center|]] |
19 | 13038 | ലക്ഷ്മി കിഷോർ | 9C | [[പ്രമാണം:|50px|center|]] |
20 | 13019 | റിനിമോൾ പി റിജോ | 9E | [[പ്രമാണം:|50px|center|]] |
21 | 13030 | അപർണ യേശുദാസ് | 9A | [[പ്രമാണം:|50px|center|]] |
22 | 13341 | നിസ്ന മനോജ് | 9A | [[പ്രമാണം:|50px|center|]] |
23 | 13486 | സാക്ഷി കുമാരി | 9A | [[പ്രമാണം:|50px|center|]] |
24 | 13960 | ശരണ്യ എം എസ് | 9D | [[പ്രമാണം:|50px|center|]] |
25 | 13025 | അൽവീന റോസ് ബൈജു | 9A | |
26 | 13966 | അൽഫിയ ടോണി | 9E | [[പ്രമാണം:|50px|center|]] |
27 | 13970 | ജിനി കെ ജെ | 9E | |
28 | 13012 | ചന്ദ്ര വി ആർ | 9D | [[പ്രമാണം:|50px|center|]] |
29 | 13644 | മേരി ഹെൻസ ജോസഫ് | 9A | 50px|center| |
30 | 13758 | കൃഷ്ണാമൃത വി | 9C | [[പ്രമാണം:|50px|center|]] |
31 | 13642 | റുമൈസ ഹസ്ന | 9C | [[പ്രമാണം:|50px|center|]] |
32 | 14034 | ഹരിണി കീർത്തന ബി | 9D | |
33 | 13350 | അഞ്ജലി സി വി | 9C | [[പ്രമാണം:|50px|center|]] |
34 | 13628 | ദീപ്തി തെരേസ് സെബാസ്റ്റ്യൻ | 9D | [[പ്രമാണം:|50px|center|]] |
35 | 13785 | ഡയാന കെ സുനീഷ് | 9D | [[പ്രമാണം:|50px|center|]] |
36 | 13790 | ഐശ്വര്യ ഉണ്ണി | 9C | [[പ്രമാണം:|50px|center|]] |
37 | 13634 | പവിത്ര വിനോദ് | 9B | |
38 | 12970 | വർഷ മനോജ് | 9A | [[പ്രമാണം:|50px|center|]] |
39 | 13048 | മീനാക്ഷി എൻ വി | 9D | [[പ്രമാണം:|50px|center|]] |
40 | 13967 | അലീന ആൻ സക്കറിയ | 9C | [[പ്രമാണം:|50px|center|]] |
2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.