"മദർ തേരസാ എച്ച് എസ് , മുഹമ്മ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:34046 14.jpg|thumb|ലിറ്റിൽകൈറ്റ് അംഗങ്ങൾ]]

27/6/2018 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഒരു ഏകദിന ശില്പശാല നടത്തി. ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നർമാരായ ശ്രീമതി അജിത ടീച്ചറും   

  ശ്രീ സന്തോഷ് സാറുമാണ്. ഈ പരിപാടിയിൽ വച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5000 രൂപ ലഭിക്കുകയുണ്ടായി. അന്നേ ദിവസം യൂണിറ്റ് ലീഡറായി മാസ്റ്റർ ഗോകുൽ രാജിനേയും ഡെപ്യൂട്ടി ലീഡറായി കുമാരി ഡെനി വിൻസന്റെിനെയും തിരഞ്ഞെടുത്തു.
  ശ്രീ സന്തോഷ് സാറുമാണ്. [[പ്രമാണം:34046 15.jpg|thumb|കൈറ്റ് അംഗങ്ങൾ പരിശീലനത്തിൽ]]
ഈ പരിപാടിയിൽ വച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5000 രൂപ ലഭിക്കുകയുണ്ടായി. അന്നേ ദിവസം യൂണിറ്റ് ലീഡറായി മാസ്റ്റർ ഗോകുൽ രാജിനേയും ഡെപ്യൂട്ടി ലീഡറായി കുമാരി ഡെനി വിൻസന്റെിനെയും തിരഞ്ഞെടുത്തു.
                             6/7/2018 വെള്ളിയാഴ്ച ഈ സ്കൂളിലെ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും ക്ലാസ് ലീഡേഴ്സിനുമായി ഒരു ഹൈടെക് ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. ഈ ക്ലാസ് അദ്ധ്യാപകർക്കും കുട്ടികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു. യൂണിറ്റിന് ലഭിച്ച തുക ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് ബോർഡ്, കുട്ടികൾക്കുള്ള ഐ.ഡി.കാർഡ് തുടങ്ങിയവ നിർമ്മിച്ചു. 1/9/2018 ശനിയാഴ്ച്ച വീണ്ടും ഒരു ഏകദിന ശില്പശാല കുട്ടികൾക്കായി നടത്തുകയുണ്ടായി. ക്ലാസുകൾ നയിച്ചത് കൈറ്റ് മിസ്ട്രമാരായ ശ്രീമതി മിനി വർഗീസും സി. റോസമ്മ ഫ്രാൻസിസുമാണ്. കൂടാതെ സബ് ജില്ലാ തലത്തിൽ നടത്തിയ ദിദിന ശില്പശാലയിൽ ഈ സ്കൂളിൽ നിന്നും ഗോകുൽ രാജ്, സെസിൽസാബു, ശ്രീജേഷ് കൃഷ്ണ, ഹിമ സുരേഷ്, ദേവി കൃഷ്ണ, ശ്രീലക്ഷ്മി, ആദർശ്, റോസ് ട്രീസ എന്നിവർ പങ്കെടുത്തു. ഡിസംബർ 27,28 തീയതികളിൽ നടത്തിയ ക്യാമറ & ന്യൂസ് എഡിറ്റിങ്ങ് ട്രെയ്നിങ്ങിൽ ശ്രീജേഷ് കൃഷ്ണ, അരുൺ കുമാർ യു വി,  ഗോകുൽ രാജ്, സന്ദീപ് കേശവ് എന്നീ കുട്ടികൾ പങ്കെടുത്തു. എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5മണിവരെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കായിട്ടുള്ള മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകളും നടന്നുവരുന്നു.

11:36, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കിയിരിക്കുകയാണല്ലോ. ഈ പദ്ധതിയുടെ ഫലമായി പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കുട്ടികളിലെത്തിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുന്നു. ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഒരു സംഘം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രത്യേക പരിശീലനം നല്കിവരുന്നു. ഈ സ്കൂളിലും 37 കുട്ടികളുടെ ഒരു ലിറ്റിൽ കൈറ്റ് യൂണിറ്റ് ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു. ജൂൺ മാസം ആദ്യം തന്നെ യൂണിറ്റ് ഉദ്ഘാടനം നടന്നു.

ലിറ്റിൽകൈറ്റ് അംഗങ്ങൾ

27/6/2018 ബുധനാഴ്ച്ച ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഒരു ഏകദിന ശില്പശാല നടത്തി. ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത് മാസ്റ്റർ ട്രെയ്നർമാരായ ശ്രീമതി അജിത ടീച്ചറും

ശ്രീ സന്തോഷ് സാറുമാണ്.

കൈറ്റ് അംഗങ്ങൾ പരിശീലനത്തിൽ