"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് രാജപുരം ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂളിൽ വച്ച് തീയതികളിൽ നടന്നു.സ്കൂളിൽ നിന്നും നവീൻ.ആർ,കാർഗിൽ.സി.സി,ഫാത്തിമത്ത് ഷഹാന ഷിറിൻ,ശ്രീഹരി.കെ.വി എന്നീ 4  ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടുദിവസത്തെ ക്യാമ്പിൽ നിന്നും വിവിധ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം കുട്ടികൾക്ക് ലഭിച്ചു.

==സ്കൂൾ വിക്കി അപ്ഡേഷനും ഡോക്യുമെന്റേഷനും==

[[പ്രമാണം:Schoolwiki ghssk.jpg|thumb|സ്കൂൾ വിക്കി അപ്ഡേഷൻ]]
{| class="wikitable"
|[[പ്രമാണം:Schoolwiki ghssk.jpg|thumb|സ്കൂൾ വിക്കി അപ്ഡേഷൻ]]
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.

|[[പ്രമാണം:Swiki award.jpg|thumb|300px|center|<div  style="background-color:#E6E6FA;text-align:center;">'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു'''</div> <br>
<p style="text-align:justify">'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''</p>]]
|}
== ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്==

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ് രാജപുരം ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.സ്കൂളിൽ നിന്നും ഫാത്തിമത്ത് ഷഹാന ഷിറിൻ,കാർഗിൽ.സി.സി,നവീൻ.ആർ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.രണ്ടു ദിവസത്തെ ട്രെയിനിംഗ് ആയിരുന്നു.സ്കൂളുകൾക്ക് ലഭിച്ച ഡി.എസ്.എൽ.ആർ ക്യാമറയുപയോഗിച്ച് വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റ‌വെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610871" എന്ന താളിൽനിന്ന് ശേഖരിച്ചത്