"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
09:23, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
|} | |} | ||
== '''ലിറ്റിൽ കൈറ്റ്സ് ഇ-മാഗസിൻ പ്രകാശനം ചെയ്തു.''' == | == '''ലിറ്റിൽ കൈറ്റ്സ് ഇ-മാഗസിൻ പ്രകാശനം ചെയ്തു.''' == | ||
[https://schoolwiki.in/images/a/ab/12021-KGD-GHSSKOTTODI-2019.pdf '''2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ'''] <br> | |||
ലിറ്റിൽ കൈറ്റ്സ് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ''' ഒപ്പം '''ജനുവരി 21 ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പി.ടി.എ. പ്രസിഡണ്ട് ബി.അബ്ദുള്ള പ്രകാശനം ചെയ്തു.ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിമത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു. | ലിറ്റിൽ കൈറ്റ്സ് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ''' ഒപ്പം '''ജനുവരി 21 ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പി.ടി.എ. പ്രസിഡണ്ട് ബി.അബ്ദുള്ള പ്രകാശനം ചെയ്തു.ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിമത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Dig mag 1.JPG|thumb| | |[[പ്രമാണം:Dig mag 1.JPG|thumb|അധ്യക്ഷ പ്രസംഗം - ഷാജി ഫിലിപ്പ്]] | ||
|[[പ്രമാണം:Dig mag 2.JPG|thumb| | |[[പ്രമാണം:Dig mag 2.JPG|thumb|പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള സംസാരിക്കുന്നു]] | ||
|[[പ്രമാണം:Dig mag 3.JPG|thumb|ഇ-മാഗസിൻ | |[[പ്രമാണം:Dig mag 3.JPG|thumb|ഇ-മാഗസിൻ പ്രകാശനം]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Dig mag 4.JPG|thumb|ഇ-മാഗസിൻ | |[[പ്രമാണം:Dig mag 4.JPG|thumb|ഇ-മാഗസിൻ പ്രകാശനം]] | ||
|[[പ്രമാണം:Dig mag 5.JPG|thumb|ഇ-മാഗസിൻ | |[[പ്രമാണം:Dig mag 5.JPG|thumb|ഇ-മാഗസിൻ പ്രകാശനം]] | ||
|[[പ്രമാണം:Dig mag 6.JPG|thumb| | |[[പ്രമാണം:Dig mag 6.JPG|thumb|ആശംസ - വിദ്യാരംഗം കൺവീനർ ബേബിസുധ ]] | ||
|} | |} | ||
വരി 164: | വരി 165: | ||
|[[പ്രമാണം:Cyber11.JPG|thumb|ടീ ബ്രേക്ക്]] | |[[പ്രമാണം:Cyber11.JPG|thumb|ടീ ബ്രേക്ക്]] | ||
|} | |} | ||
== ജില്ലാതല ക്യാമ്പ് == | |||
{| class="wikitable" | |||
[[പ്രമാണം:LK Id SKV.jpg|thumb|ശ്രീരാഗ്.കെ.വി]] | |||
|} | |||
കാസറഗോഡ് ജില്ലാതല ദ്വിദിന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് 2019 ഫെബ്രുവരി 16,17 തീയതികളിലായി ചെർക്കള മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഡിസംബർ അവധിക്കാലത്ത് നടത്തിയ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 700 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 80 ലിറ്റിൽ കൈറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീഹരി.കെ.വി യാണ് ക്യാമ്പിൽ പങ്കെടുത്തത്.സംഘാടനം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും മികച്ച രീതിയിലുള്ള പരിശീലനം കൊണ്ടും ക്യാമ്പ് വളരെ മികച്ചതായിരുന്നുവെന്ന് ക്യാമ്പംഗങ്ങൾ അഭിപ്രായപ്പെട്ടു.കാസറഗോഡ് കൈറ്റ് ജില്ലാകോർഡിനേറ്റർക്കും ടീമംഗങ്ങൾക്കും കൊട്ടോടി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. | |||
<- [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്]] | <- [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്]] |