"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
|[[പ്രമാണം:Lk trng5 aug12021.jpeg|thumb|ക്യാമ്പംഗങ്ങൾ]]

|}
|}
== ഉപജില്ലാതല ക്യാമ്പ്==
ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് രാജപുരം ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂളിൽ വച്ച് തീയതികളിൽ നടന്നു.സ്കൂളിൽ നിന്നും നവീൻ.ആർ,കാർഗിൽ.സി.സി,ഫാത്തിമത്ത് ഷഹാന ഷിറിൻ,ശ്രീഹരി.കെ.വി എന്നീ 4  ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടുദിവസത്തെ ക്യാമ്പിൽ നിന്നും വിവിധ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം കുട്ടികൾക്ക് ലഭിച്ചു.
==സ്കൂൾ വിക്കി അപ്ഡേഷനും ഡോക്യുമെന്റേഷനും==

[[പ്രമാണം:Schoolwiki ghssk.jpg|thumb|സ്കൂൾ വിക്കി അപ്ഡേഷൻ]]

വരി 92: വരി 94:
<u>'''2. രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും'''</u><br>

ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.

== ജില്ലാതല ക്യാമ്പ് ==
ദ്വിദിന ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ് 2019 ഫെബ്രുവരി 16,17 തീയതികളിലായി ചെർക്കള മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഡിസംബർ അവധിക്കാലത്ത് നടത്തിയ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 700 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 80 ലിറ്റിൽ കൈറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീഹരി.കെ.വി യാണ് ക്യാമ്പിൽ പങ്കെടുത്തത്.

<- [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്]]

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609561" എന്ന താളിൽനിന്ന് ശേഖരിച്ചത്