"നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഏകദിന പരിശീലന ക്യാമ്പ് (06.06.2018) പ്രമാണം: Ammhssimage5.jpg|25...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഏകദിന പരിശീലന ക്യാമ്പ് (06.06.2018) [[പ്രമാണം: Ammhssimage5.jpg|250px|left|thumb]] | ഏകദിന പരിശീലന ക്യാമ്പ് (06.06.2018) [[പ്രമാണം: Ammhssimage5.jpg|250px|left|thumb]] | ||
<p style="text-align:justify">കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ആധുനിക തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രയിനറായാ ശ്രീ സോണി പീറ്റർ സാർ നേതൃത്വം നൽകി. | <p style="text-align:justify">കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ആധുനിക തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രയിനറായാ ശ്രീ സോണി പീറ്റർ സാർ നേതൃത്വം നൽകി. | ||
ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018)[[പ്രമാണം: 20180619 134953.resized.jpg|250px|left|thumb]] | |||
കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. | |||
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് [ 21-07-18][[പ്രമാണം: 37001-003.resized.jpg|250px|left|thumb]] | |||
സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച് ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധ്യം വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു. |
12:01, 14 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഏകദിന പരിശീലന ക്യാമ്പ് (06.06.2018)
![](/images/thumb/d/de/Ammhssimage5.jpg/250px-Ammhssimage5.jpg)
കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ആധുനിക തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രയിനറായാ ശ്രീ സോണി പീറ്റർ സാർ നേതൃത്വം നൽകി. ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018)
![](/images/thumb/7/77/20180619_134953.resized.jpg/250px-20180619_134953.resized.jpg)
കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി.
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് [ 21-07-18]
![](/images/thumb/f/f0/37001-003.resized.jpg/250px-37001-003.resized.jpg)
സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച് ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധ്യം വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.