"ഉപയോക്താവ്:GRACEY MEMORIAL HIGH SCHOOLPARATHODU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ പാറത്തോട്|
|പേര്=ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ പാറത്തോട്|
സ്ഥലപ്പേര്=പാറത്തോട് |
സ്ഥലപ്പേര്=പാറത്തോട് |
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി |
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി |

17:49, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

GRACEY MEMORIAL HIGH SCHOOLPARATHODU
വിലാസം
പാറത്തോട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010GRACEY MEMORIAL HIGH SCHOOLPARATHODU



പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941-ല്‍ ആരംഭിച്ച ഈ സ്ക്കൂള്‍ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.

= ചരിത്രം

പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ല്‍ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ സ്ക്കൂള്‍. 1939 ല്‍ അകാലത്തില്‍ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂള്‍ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കന്‍ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ല്‍ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീ ഇ ജെ ജോണ്‍ മാനേജരായി സ്ഥാനമേറ്റു.2005-മാര്‍ച്ചില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോര്‍ട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:GRACEY_MEMORIAL_HIGH_SCHOOLPARATHODU&oldid=60155" എന്ന താളിൽനിന്ന് ശേഖരിച്ചത്