"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=സെന്റ് തോമസ് എച്ച് എസ് തിരൂര്‍| | |പേര്=സെന്റ് തോമസ് എച്ച് എസ് തിരൂര്‍| | ||
സ്ഥലപ്പേര്=തിരൂര്‍| | |സ്ഥലപ്പേര്=തിരൂര്‍| | ||
വിദ്യാഭ്യാസ ജില്ല=തൃശൂര്‍| | |വിദ്യാഭ്യാസ ജില്ല=തൃശൂര്‍| | ||
റവന്യൂ ജില്ല=തൃശൂര്‍| | |റവന്യൂ ജില്ല=തൃശൂര്‍| | ||
|സ്കൂള്‍ കോഡ്=22022| | |സ്കൂള്‍ കോഡ്=22022| | ||
|സ്ഥാപിതദിവസം=01| | |സ്ഥാപിതദിവസം=01| | ||
വരി 14: | വരി 14: | ||
|സ്ഥാപിതവര്‍ഷം=1915| | |സ്ഥാപിതവര്‍ഷം=1915| | ||
|സ്കൂള്‍ വിലാസം= തിരൂര്‍, എംജി. കാവ് പി.ഒ, <br/>തൃശൂര്‍| | |സ്കൂള്‍ വിലാസം= തിരൂര്‍, എംജി. കാവ് പി.ഒ, <br/>തൃശൂര്‍| | ||
പിന്‍ കോഡ്=680581| | |പിന്‍ കോഡ്=680581| | ||
സ്കൂള്‍ ഫോണ്‍=04872200730| | |സ്കൂള്‍ ഫോണ്‍=04872200730| | ||
സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com| | |സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http://| | |സ്കൂള്‍ വെബ് സൈറ്റ്=http://| | ||
മാണിക്യം പിള്ള ഉപ ജില്ല=തൃശൂര്‍ ഈസ്റ്റ്| | മാണിക്യം പിള്ള |ഉപ ജില്ല=തൃശൂര്‍ ഈസ്റ്റ്| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= സര്‍ക്കാര്‍ | | |ഭരണം വിഭാഗം= സര്‍ക്കാര്‍ | | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |
21:22, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച് എസ് തിരൂർ | |
---|---|
വിലാസം | |
തിരൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
അവസാനം തിരുത്തിയത് | |
31-12-2009 | Stthomashsthiroor |
തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂള് , നഗരത്തില് നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല് ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള് ഇന്ന് വളരെ പ്രശസ്തമാണ്.
ചരിത്രം
1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റോഡ് സേഫ്റ്റി ക്ലബ്
മാനേജ്മെന്റ്
തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്ഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല് മേനേജര്. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1943 - 47 | ശ്രീ. കെ. രാമപ്പണിക്കര് |
1947 - 65 | റവ. ഫാ.പീറ്റര് ആളൂര് |
1965- 79 | ശ്രീ. സി. പി. ആന്റണി |
1979- 82 | ശ്രീ. സി. പി. ആന്റണി (ജൂനിയര്) |
1982 - 84 | ശ്രീ. പോള് ജെ. വേഴാപ്പറഠബില്‍ |
1984 - 89 | ശ്രീ. പി.ജെ.ജോയിക്കുട്ടി |
1989 - 92 | ശ്രീ. സി. വി.സൈമണ് |
1992 - 93 | ശ്രീ. സി. സി. വര്ഗീസ് |
1993 - 95 | ശ്രീ. വി.കെ ആന്റണി |
1995 - 98 | ശ്രീ. ടിി. എല്. ജോസ്‍ |
198 - 99 | ശ്രീ. ടി. ജെ. സൈമണ് |
1999-02 | ശ്രീ. കെ. എഫ്. മത്തായി |
2002 - 06 | ശ്രീ ടി.ജെ. ജോസ് |
2006- | ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. എന്‍. ആര്. ശ്രീനിവാസ അയ്യര്‍ - മുന്‍ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
- ശ്രീ. ജോ പോള് അഞ്ചേരി - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- ശ്രീ. കെ. എഫ്. ബാബു -മുന്‍ മിസ്റ്റര് ഇന്ത്യ
പ്രശസ്തരായ പൂര്‍വഅധ്യാപകര്
- ശ്രീ. വൈദ്യലിംഗ ശര്മ- പുരാണ പ്രഭാഷകന്
- ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി
വഴികാട്ടി
തൃശൂര് നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.597002" lon="76.21542" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, st thothomas HS thirooror 10.588903, 76.209154
St Thomas HS Thiroor
</googlemap>