"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ / ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== ഡിജിറ്റൽ മാഗസിൻ == | == ഡിജിറ്റൽ മാഗസിൻ == | ||
[[:പ്രമാണം:24050-tsr-nhssengandiyur-ഇ-തൂലിക2019.pdf]] | [[:പ്രമാണം:24050-tsr-nhssengandiyur-ഇ-തൂലിക2019.pdf]] | ||
== ഡിജിറ്റൽ പൂക്കളം == |
15:57, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യസവകുപ്പ് ആവിഷ്കരിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഞങ്ങളും അംഗങ്ങളാണെന്ന് അഭിമാനപുരസ്സരം പറയാം. LK/2018/24050എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൈറ്റ് ഗ്രൂപ്പ് അവരുടെ പ്രവർത്തനം സജീവ പങ്കാളിത്തത്തോടെ നടത്തി വരുന്നു. എല്ലാ ബുധനാഴ്ച ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ഓരോ മണിക്കൂർ പരിശീലനത്തിനായി നൽകുന്നു. ഇതുവരെ ലഭ്യമായ മൊഡ്യൂളുകളിലൂടെ കടന്നുപോയ അംഗങ്ങൾ അനിമേഷൻ ഷോർട്ട് ഫിലിം തയ്യാറാക്കാൻ പ്രാപ്തരായി കഴിഞ്ഞു. രണ്ട് ഏകദിന ക്യാമ്പുകൾ ഭംഗിയായി നടത്തി. യൂണിറ്റ് ബോർഡ് സ്കൂളിൽ സ്ഥാപിക്കുകയും 37 അംഗങ്ങൾക്കും കാർഡ് വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളും ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിനെ താൽപര്യപൂർവ്വം വീക്ഷിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ഡിജിറ്റൽ മാഗസിൻ
പ്രമാണം:24050-tsr-nhssengandiyur-ഇ-തൂലിക2019.pdf