"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉപതാൾ |
No edit summary |
||
| വരി 1: | വരി 1: | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
കേരള ഗവൺമെൻറ് നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലഭിക്കാൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് ആദ്യമായി ഹായ് കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു ക്ലബ്ബിൻറെ പ്രവർത്തനം നടന്നിരുന്നത്. | |||
പിന്നീട് കേരള ഇൻട്രസ്റ്റ് ടെക്നോളജി ഫോർ എജുക്കേഷൻ ഈ പദ്ധതി ഏറ്റെടുത്തു ലിറ്റിൽ കൈറ്റ്സ് എന്ന പേരിലേക്ക് മാറ്റി .ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് അത്തരം വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. | |||
ആനിമേഷൻ റോബോട്ടിക്സ് ഗ്രാഫിക്സ് ഇലക്ട്രോണിക്സ് പ്രോഗ്രാം മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവ ഉദാഹരണമാണ്. | |||
17:03, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ഗവൺമെൻറ് നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലഭിക്കാൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് ആദ്യമായി ഹായ് കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു ക്ലബ്ബിൻറെ പ്രവർത്തനം നടന്നിരുന്നത്.
പിന്നീട് കേരള ഇൻട്രസ്റ്റ് ടെക്നോളജി ഫോർ എജുക്കേഷൻ ഈ പദ്ധതി ഏറ്റെടുത്തു ലിറ്റിൽ കൈറ്റ്സ് എന്ന പേരിലേക്ക് മാറ്റി .ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് അത്തരം വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.
ആനിമേഷൻ റോബോട്ടിക്സ് ഗ്രാഫിക്സ് ഇലക്ട്രോണിക്സ് പ്രോഗ്രാം മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവ ഉദാഹരണമാണ്.