"ഉപയോക്താവ്:നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Nicholson എന്ന ഉപയോക്താവ് ഉപയോക്താവ്:Nicholson എന്ന താൾ [[ഉപയോക്താവ്:നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്...)
 
(വ്യത്യാസം ഇല്ല)

22:11, 17 ജനുവരി 2019-നു നിലവിലുള്ള രൂപം

നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല

തിരുവല്ല മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ചുണ്ടേൽക്കുന്ന് എന്ന മനോഹരമായ കുന്നിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1910-ൽ മിസ്സിസ്.നിക്കോൾസൺ,മിസ്സ്.മക്കബിൻ എന്നീ വനിതകൾ കേരളത്തിലെത്തി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ വിദ്യാലയമാണ് നിക്കോൾസൺ സ്കൂൾ.