"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=  ഇന്ദിരാമ്മ.  =എം.എ.ബിഎഡ്ഡ്.   
| പ്രിന്‍സിപ്പല്‍=  ഇന്ദിരാമ്മ.  =എം.എ.ബിഎഡ്ഡ്.   
| ഹെഡ്ഡ്മിസ്ട്രസ്=  ശ്രീമതി.ശൈലജ.=എം.എ.ബിഎഡ്ഡ്.   
| പ്രധാനഅധ്യാപിക=  ശ്രീമതി.ശൈലജ.=എം.എ.ബിഎഡ്ഡ്.   
| പി.ടി.ഏ. പ്രസിഡണ്ട്=  എ.എം.റാഫി
| പി.ടി.ഏ. പ്രസിഡണ്ട്=  എ.എം.റാഫി
| സ്കൂള്‍ ചിത്രം= 41030 1.jpg ‎|  
| സ്കൂള്‍ ചിത്രം= 41030 1.jpg ‎|  

18:55, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കിളികൊല്ലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 ‌ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Ghsskoickal




കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവന്മെന്റ്വവിദ്യലയദ്യാലയമാണ് 'കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‍കൂള്‍ . 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. 1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐറ്റി ക്ലബ്ബ്
  • മാത്തമാറ്റിക്ക് ക്ളബ്ബ്
  • സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
  • ഹെല്‍ത്ത്ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്

== മാനേജ്മെന്റ് == കേരള ഗവണ്മന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.കുട്ടന്‍ പീള്ള.ശ്രീ.ഡാനിയല്‍,ശ്രീമതി.ഉഷ,ശ്രീമതി.ദേവകുമാരി,ശ്രീമതി.വല്‍സമ്മാജോസഫ്.,ശ്രീമതി.ഉഷ,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ ,ജലാലുദ്ദീന്‍മുസലിയാര്‍,എന്‍.അയ്യപ്പന്‍.ഐ.എ.എസ്.,കൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കുമാരി.അനിത.എം.ഡി.പശുപാലന്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍.ഡോക്ടര്‍.

വഴികാട്ടി