"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/സ്കൗട്ട് ആന്റ് ഗൈഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പട്രോള്‍ സിസ്റ്റം എന്ന മൂലക്കല്ലിന്‍മേല്‍ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളില്‍ ആരംഭിക്കുന്നത് | സ്ക്കൗട്ടിങ്ങ് പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവായ ബേഡന്‍ പവ്വല് സ്ക്കൗട്ടിങ്ങിന്റെ ലക്ഷ്യത്തേക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി - സഹപൗരന്‍മാരെ സേവിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോട് കൂടി , സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് സേവനത്തെ പ്രതിഷ്ഠിക്കുകയും കുട്ടികളെ വ്യക്തിപരമായി സന്‍മാര്‍ഗീകവും, കായീകവുമായി കഴിവുറ്റവരാക്കുകയും ചെയ്ത് ഭാവി പൗരന്‍മാരുടെ നിലവാരം പ്രത്യേകിച്ച് സ്വഭാവത്തിലും ആരോഗ്യത്തിലും വികസിപ്പിച്ചെടുക്കുക എന്നതാണ് സ്ക്കൗട്ട് പരിശീലനത്തിന്റെ ലക്ഷ്യം. - ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമിട്ട് രൂപപ്പടെത്തിയ സ്ക്കൗട്ട് ഗൈഡ്പ്രസ്ഥാനം നാളത്തെ പൗരന്‍മാരെ അവര്‍ക്കും നാടിനും പ്രയോജനപ്പെടത്തക്കരീതിയില്‍ വളര്‍ത്തിയെടുക്കുന്നു. സ്ക്കൗട്ടിങ്ങ് എന്ന വിശ്വസാഹോദര്യം 1908 - ല്‍ രൂപം ള്ളുകയായിരുന്നു. | ||
പട്രോള്‍ സിസ്റ്റം എന്ന മൂലക്കല്ലിന്‍മേല്‍ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളില്‍ ആരംഭിക്കുന്നത് 1988 - ല്‍ ആണ്. ഗൈഡിങ് ആരംഭിച്ചത് 1997 - ലും. ഇടക്കാലത്ത് സ്ക്കൗട്ട് അധ്യാുകര്‍ സ്ഥലം മാറി പോയതിനാല്‍ താല്കാലികമായി പ്രവര്‍ത്തനം നിലച്ചു. വീണ്ടും പുനരാരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് മികച്ച പ്രവര്‍ത്തനം നടത്തി വരുന്നു. സ്ക്കൈട്ടിങ് ഗൈഡിങ്ങിലെ മികച്ച പുരസ്ക്കാരങ്ങളായ രാജ്യപുരസ്ക്കാര്‍ , രാഷ്ട്രപതി അവാര്‍ഡുകള്‍ സ്ക്കൗട്ടുകളും ഗൈഡുകളും നേടിയെടുക്കുകയുണ്ടായി. മഞ്ജു സി. എസ്, രാഖി, അനു മരിയ പോള്‍ തുടങ്ങിയവര്‍ ഗൈഡിങ്ങിലും ജിതിന്‍. കെ കുര്യാക്കോസ്, സിജോ. പി.ജോയി, അനൂപ്. വി.എസ്, വിഷ്ണു. കെ.റെജി, തുടങ്ങിയവര്‍ സ്ക്കൗട്ടിങ്ങിലും അവാര്‍ഡുകള്‍ നേടി. | |||
04:20, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൗട്ടിങ്ങ് പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവായ ബേഡന്‍ പവ്വല് സ്ക്കൗട്ടിങ്ങിന്റെ ലക്ഷ്യത്തേക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി - സഹപൗരന്‍മാരെ സേവിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോട് കൂടി , സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് സേവനത്തെ പ്രതിഷ്ഠിക്കുകയും കുട്ടികളെ വ്യക്തിപരമായി സന്‍മാര്‍ഗീകവും, കായീകവുമായി കഴിവുറ്റവരാക്കുകയും ചെയ്ത് ഭാവി പൗരന്‍മാരുടെ നിലവാരം പ്രത്യേകിച്ച് സ്വഭാവത്തിലും ആരോഗ്യത്തിലും വികസിപ്പിച്ചെടുക്കുക എന്നതാണ് സ്ക്കൗട്ട് പരിശീലനത്തിന്റെ ലക്ഷ്യം. - ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമിട്ട് രൂപപ്പടെത്തിയ സ്ക്കൗട്ട് ഗൈഡ്പ്രസ്ഥാനം നാളത്തെ പൗരന്‍മാരെ അവര്‍ക്കും നാടിനും പ്രയോജനപ്പെടത്തക്കരീതിയില്‍ വളര്‍ത്തിയെടുക്കുന്നു. സ്ക്കൗട്ടിങ്ങ് എന്ന വിശ്വസാഹോദര്യം 1908 - ല്‍ രൂപം ള്ളുകയായിരുന്നു. പട്രോള്‍ സിസ്റ്റം എന്ന മൂലക്കല്ലിന്‍മേല്‍ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളില്‍ ആരംഭിക്കുന്നത് 1988 - ല്‍ ആണ്. ഗൈഡിങ് ആരംഭിച്ചത് 1997 - ലും. ഇടക്കാലത്ത് സ്ക്കൗട്ട് അധ്യാുകര്‍ സ്ഥലം മാറി പോയതിനാല്‍ താല്കാലികമായി പ്രവര്‍ത്തനം നിലച്ചു. വീണ്ടും പുനരാരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് മികച്ച പ്രവര്‍ത്തനം നടത്തി വരുന്നു. സ്ക്കൈട്ടിങ് ഗൈഡിങ്ങിലെ മികച്ച പുരസ്ക്കാരങ്ങളായ രാജ്യപുരസ്ക്കാര്‍ , രാഷ്ട്രപതി അവാര്‍ഡുകള്‍ സ്ക്കൗട്ടുകളും ഗൈഡുകളും നേടിയെടുക്കുകയുണ്ടായി. മഞ്ജു സി. എസ്, രാഖി, അനു മരിയ പോള്‍ തുടങ്ങിയവര്‍ ഗൈഡിങ്ങിലും ജിതിന്‍. കെ കുര്യാക്കോസ്, സിജോ. പി.ജോയി, അനൂപ്. വി.എസ്, വിഷ്ണു. കെ.റെജി, തുടങ്ങിയവര്‍ സ്ക്കൗട്ടിങ്ങിലും അവാര്‍ഡുകള്‍ നേടി.