"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| അദ്ധ്യാപകരുടെ എണ്ണം=  7   
| അദ്ധ്യാപകരുടെ എണ്ണം=  7   
| പ്രധാന അദ്ധ്യാപകൻ=  അനിലകുമാരി .സി           
| പ്രധാന അദ്ധ്യാപകൻ=  അനിലകുമാരി .സി           
| പി.ടി.ഏ. പ്രസിഡണ്ട്=  ജഗദീശൻ .വി          
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ്‌ബാബു          
| സ്കൂൾ ചിത്രം=21337_photo5.jpg‎ |
| സ്കൂൾ ചിത്രം=21337_photo5.jpg‎ |
}}
}}

14:27, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട
വിലാസം
കല്യാണപ്പേട്ട

കല്യാണപ്പേട്ട, കന്നിമാരി പി.ഒ, പാലക്കാട് ജില്ല
,
678534
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9447151856
ഇമെയിൽcanila.chittur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21337 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിലകുമാരി .സി
അവസാനം തിരുത്തിയത്
11-03-201921337



ചരിത്രം

പിന്നിട്ട നാൾവഴികൾ

                                          1976 - ലാണ്  വിദ്യാലയം  സ്ഥാപിതമായത്.കാർഷികമേഖലയായ  കല്യാണപ്പേട്ടയിൽ   അന്ന്  വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ  ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും  ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ  എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ  ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ്  സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത്  വിദ്യാലയം സ്ഥാപിച്ചത് .ഏകാധ്യാപക  വിദ്യാലയമായിരുന്നു.        21  വർഷം  സൈന്യത്തിൽ    സേവനമനുഷ്ഠിച്ചു                       വിരമിച്ച   ശ്രീ.ഗോവിന്ദൻകുട്ടിനായരാണ്   ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച  ആ സുദിനം ഇന്നും പഴമക്കാരായ  ദേശവാസികളുടെ ഓർമകളിൽ  തെളിഞ്ഞു  നിൽക്കുന്നു.അന്ന്  ഗ്രാമത്തിലെങ്ങും  ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന  ജനാവലി   സ്‌കൂൾ മാനേജർ  ആർ. കൃഷ്ണൻകുട്ടിയുടെ  വീട്ടിലെ കൊട്ടിൽപ്പുരയിൽ  ഒത്തുകൂടി  നിലവിളക്കു തെളിയിച്ചാണ്  ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ  സ്വീകരിച്ചത്.91  കുട്ടികളാണ്  അന്ന്  പ്രവേശനം  നേടിയത്.
               
                                          കഴിഞ്ഞ  31  വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ  എന്നിങ്ങനെ    നാനാതുറകളിൽ   പ്രവർത്തിക്കുന്ന  വ്യക്തികളെ   വാർത്തെടുക്കുവാൻ  വിദ്യാലയത്തിനു  കഴിഞ്ഞിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • സ്ഥലം  : 2 ഏക്കർ
  • ക്ലാസ്സ്മുറികൾ  : 8
  • കളിസ്ഥലം  : പര്യാപ്തം
  • ജലവിതരണം  : കിണർ ,വാട്ടർ ടാങ്ക്
  • ശുചിമുറി  : 03
  • കമ്പ്യൂട്ടർ  : 02
  • പ്രൊജക്ടർ  : 01
  • ഇന്റർനെറ്റ്  : ഉണ്ട്
  • വൈദ്യുതീകരിച്ച മുറികൾ : 09
  • ഫാൻ  : എല്ലാ ക്‌ളാസ്മുറികളിലും
  • പബ്ലിക് അഡ്രെസ്സ് സിസ്റ്റം (P .A .S)  : ഉണ്ട്
  • റാംപ്‌ & റെയിൽ  : ഉണ്ട്
  • പ്രത്യേക വാഹന സൗകര്യം : ഉണ്ട്

'

== പാഠ്യേതര പ്രവർത്തനങ്ങൾ == 2016-17'

1        ദിനാചരണങ്ങൾ 
2        ജൈവപച്ചക്കറിത്തോട്ടം  

3   പ്ലാസ്റ്റിക്  നിർമാർജ്ജന പ്രവർത്തനങ്ങൾ  
4       പട്ടികവർഗ്ഗ കോളനി പുനരുദ്ധാരണം 

5 വിദ്യാരംഗം

6      ക്ലബ്പ്രവർത്തനങ്ങൾ

'
== ==പാഠ്യേതര പ്രവർത്തനങ്ങൾ == 2017-18' ==

'

1 . പ്രവേശനോത്സവം

2. 'ദിനാചരണങ്ങൾ ===

     * പരിസ്ഥിതി ദിനം
     *  വായനപക്ഷാചരണം 
     *  ബഷീർദിനം 
    * ചാന്ദ്രദിനം 
     * ഹിരോഷിമാ നാഗസാക്കിദിനം 
   * സ്വാതന്ത്ര്യദിനം 


3 ജൈവപച്ചക്കറിത്തോട്ടം =

  4  === പ്ലാസ്റ്റിക്  നിർമാർജ്ജന പ്രവർത്തനങ്ങൾ === 
  *   വിത്തുപേന നിർമാണവും വിതരണവും 


5 . === പ്രീ -പ്രൈമറി ക്ലാസ് നവീകരണം ===

6

പബ്ലിക് അഡ്രെസ്സ് സിസ്റ്റം (P .A .S) - ഉദ്ഘാടനം'

7. ''''ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങു്'''''''

        *ഓണക്കിറ്റ്  വിതരണം* 
        *പുനരധിവാസ കേന്ദ്ര സന്ദർശനം - പഠനോപകരണ വിതരണം


മാനേജ്മെന്റ്

   ആർ.കൃഷ്ണൻകുട്ടി 
   കല്യാണപ്പേട്ട 


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി