"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/അക്കാദമിക മാസ്റ്റർ പ്ലാൻ നിർവഹണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('===അക്കാദമിക മാസ്റ്റർപ്ലാൻ നിർവഹണപദ്ധതിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
പ്രമാണം:26056pic3.jpg| | പ്രമാണം:26056pic3.jpg| | ||
പ്രമാണം:26056pic2.jpg| | പ്രമാണം:26056pic2.jpg| | ||
</gallery> | |||
===ശാസ്ത്ര പരീക്ഷണങ്ങൾ=== | |||
കുട്ടികളിൽ ശാസ്ത്ര പരീക്ഷണങ്ങളിലുള്ള അഭിരുചി വളർത്തുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും | |||
ശാസ്ത്രകിറ്റ്,പരീക്ഷണക്കുറിപ്പുകൾ ഇവ തയ്യാറാക്കുവാനുള്ള ശേഷി നേടുന്നതിനുമായി സയൻസ് അധ്യാപകരുടെ | |||
നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. | |||
<gallery> | |||
പ്രമാണം:26056s1.jpg| | |||
പ്രമാണം:26056s4.jpg| | |||
പ്രമാണം:26056s3.JPG| | |||
പ്രമാണം:26056s2.jpg| | |||
</gallery> | </gallery> |
14:21, 9 ജനുവരി 2019-നു നിലവിലുള്ള രൂപം
അക്കാദമിക മാസ്റ്റർപ്ലാൻ നിർവഹണപദ്ധതിയുടെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ
യു പി വിഭാഗം
ഗണിതം മധുരം
ഗണിതപഠനത്തിലെ അടിസ്ഥാന ശേഷികളായ ചതുഷ്ക്രിയകൾ ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ ഉറപ്പിക്കുന്നതിനായി ഒരു മാസം ദൈർഘ്യമുള്ള 'ഗണിതം മധുരം' എന്ന പരിപാടി നടപ്പിലാക്കി.
ശാസ്ത്ര പരീക്ഷണങ്ങൾ
കുട്ടികളിൽ ശാസ്ത്ര പരീക്ഷണങ്ങളിലുള്ള അഭിരുചി വളർത്തുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശാസ്ത്രകിറ്റ്,പരീക്ഷണക്കുറിപ്പുകൾ ഇവ തയ്യാറാക്കുവാനുള്ള ശേഷി നേടുന്നതിനുമായി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി.