ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പടലിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
1094 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പടലിക്കാട്
| സ്ഥലപ്പേര്= പടലിക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്

06:20, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


| സ്ഥലപ്പേര്= പടലിക്കാട് | വിദ്യാഭ്യാസ ജില്ല= പാലക്കാട് | റവന്യൂ ജില്ല= പാലക്കാട് | സ്കൂൾ കോഡ്= 21627 | സ്ഥാപിതവർഷം= 1961 | സ്കൂൾ വിലാസം= ജി.എൽ.പി.എസ്.പടലിക്കാട്, കൊട്ടേക്കാട് (പി.ഒ.),പാലക്കാട് | പിൻ കോഡ്= 678732 | സ്കൂൾ ഫോൺ= 04912537080 | സ്കൂൾ ഇമെയിൽ= padalikkadglps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പാലക്കാട് | ഭരണ വിഭാഗം= ഗവൺമെന്റ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 40 | പെൺകുട്ടികളുടെ എണ്ണം= 42 | വിദ്യാർത്ഥികളുടെ എണ്ണം= 82 | അദ്ധ്യാപകരുടെ എണ്ണം= 6 | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സുമിത്രാദേവി കെ.വി. | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മണികണ്ഠരാജ് | സ്കൂൾ ചിത്രം= School_photo3.jpg ‎| }}

ചരിത്രം

1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്രീ. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. ഒരു സ്കൂളിന് ഒരു ഏക്കറിൽ കുറയാത്ത സ്ഥലം വേണമെന്നായപ്പോൾ പടലിക്കാട്ടിലെ കളപ്പുര കോനാർ സ്കൂളിനാവശ്യമായ സ്ഥലം നല്കാൻ തയ്യാറായി.അങ്ങനെ പടലിക്കാട് പ്രദേശത്ത് ഒരു ഏക്കർ സ്ഥലത്ത് ഗവൺമെന്റ് സഹായത്തോടെ മൂന്നു മുറികളും വരാന്തയും ഉളള ഷീറ്റു മേ‍ഞ്ഞ കെട്ടിടം പണിതീർത്തു.ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടുംമൂന്നു മുറികളുളള കെട്ടിടം പണിതു.ഷീറ്റിട്ട കെട്ടിടത്തിലുളള അധ്യയനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന കാരണത്താൽ 2009-10 ൽ BRGF ഫണ്ടിൽ ഉൾപ്പെടുത്തി 6 മുറികളും ചുറ്റുമതിലും എല്ലാഭൗതിക സാഹചര്യങ്ങളും ഉളള കെട്ടിടം 2011ൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പടലിക്കാട്&oldid=1069599" എന്ന താളിൽനിന്ന് ശേഖരിച്ചത്