"ജി.എൽ.പി.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= കൊപ്പം | | സ്ഥലപ്പേര്= കൊപ്പം | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് |
06:45, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര്= കൊപ്പം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21617
| സ്ഥാപിതവർഷം= 1901
| സ്കൂൾ വിലാസം= ജി.എല്‍.പി.എസ്. കൊപ്പം, പാലക്കാട്
| പിൻ കോഡ്= 648001
| സ്കൂൾ ഫോൺ= 0491-2544280
| സ്കൂൾ ഇമെയിൽ= koppamglps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാലക്കാട്
| ഭരണ വിഭാഗം= ഗവ:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= മലയാളം,ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 52
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ= മിനി.എ.പി
| പി.ടി.ഏ. പ്രസിഡണ്ട്= പ്രമീള
| സ്കൂൾ ചിത്രം= school-photo.png
|
}}
ചരിത്രം
സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു. അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല്‍ അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല്‍ കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില്‍ രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്‍ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില്‍ ഉള്‍പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല്‍ ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
നന്മ പ്രവറ്ത്തനങ്ങള്, ഫീള്‍ഡ് ട്രിപ്പ്, പച്ചക്കറിത്തോട്ടം നിറ്മ്മാണം,പൂന്തോട്ടം, ഔഷധത്തോട്ടം നിറ്മ്മാണം, കലാകായിക പ്രവറ്ത്തനങ്ങള്
- വിദ്യാരംഗം കലാ സാഹിത്യ വേദി== ചിത്രരചന, കവിത രചന, കഥാ രചന, സ്കിറ്റ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ== സയന്‍സ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, കാറ്ഷിക ക്ലബ്ബ്,
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|