"ജി.എച്ച്.എസ്.എസ്.പുറത്തൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(project)
(state level science quiz)
 
വരി 1: വരി 1:


കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർ‍ഷങ്ങളിലും പങ്കെടുത്തു.2018-19 വർ‍‍‍‍ഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അ‍ഞ്ജലി സന്തോ‍ഷിന്.സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർ‍ഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെര‍ഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർ‍ഷങ്ങളിലും പങ്കെടുത്തു.
2018-19 വർ‍‍‍‍ഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അ‍ഞ്ജലി സന്തോ‍ഷിന്.
[[പ്രമാണം:Anjali 0308.JPG|ലഘുചിത്രം|ഇടത്ത്‌|science quiz state level third prize Anjali Santhosh]]
 
സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർ‍ഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെര‍ഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.


[[പ്രമാണം:Jayadeep-20190108-WA0003 (1).jpg|ലഘുചിത്രം|ഇടത്ത്‌|photo]]
[[പ്രമാണം:Jayadeep-20190108-WA0003 (1).jpg|ലഘുചിത്രം|ഇടത്ത്‌|photo]]

18:18, 8 ജനുവരി 2019-നു നിലവിലുള്ള രൂപം

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിലും ഓവറോൾ.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി രണ്ടു വർ‍ഷങ്ങളിലും പങ്കെടുത്തു. 2018-19 വർ‍‍‍‍ഷത്തിൽ സയൻസ് ക്വിസിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം അ‍ഞ്ജലി സന്തോ‍ഷിന്.

science quiz state level third prize Anjali Santhosh

സയൻസ്,കണക്ക്,സാമൂഹ്യശാസ്ത്രം വിഷയങ്ങളുടെ ക്വിസുകൾക്ക് ഉള്ള പരിശീലനം എല്ലാ ദിവസവും വൈകുന്നേരം.2018-19 വർ‍ഷത്തിൽ ജൈവവൈവിധ്യ പ്രൊജക്ടിന് ശ്രീനന്ദ,അരുണിമ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്ട് സംസ്ഥാന തലത്തിലേക്ക് തെര‍ഞ്ഞടുത്തു.റിൻഷ,ആദിൽ,അരുണിമ,സയന എന്നിവർക്ക് ഇൻകൾക്കേററ് സ്ക്കോളർഷിപ്പ് ലഭിച്ചു.2018-19 വർഷത്തിൽ ജയദീപ് മാസ്ററർക്ക് ടീച്ചേഴ്സ് പ്രോജക്ടിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

photo

ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത അന്ധ വിദ്യാർത്ഥിനി റിൻഷക്കു മത്സരത്തിൽ സമ്മാനം ലഭിച്ചില്ല.പക്ഷെ ഒന്നാം സമ്മാനം ലഭിച്ച കോട്ടൂർ സ്കൂളിലെ ഹന്നാ സുമിയും അശ്വതിയും അവർക്കു സമ്മാനമായി കിട്ടിയ 3000 രൂപ റിൻഷക്ക് നൽകി.റിൻഷയും കുടുംബവും ആ മിടുക്കി കുട്ടികളെ കാണാൻ കോട്ടൂർ സ്കൂളിൽ എത്തിയത് തന്റെ സ്കൂളിലെ അദ്ധ്യാപകരായ ബിന്ദു ടീച്ചറോടും ജയദീപ് മാഷോടും ഒപ്പം ആയിരുന്നു.അന്ന സുമിക്കും അശ്വതിക്കും പുരസ്കാരങ്ങളും മധുരവും നൽകിയാണ് റിൻഷ മടങ്ങിയത് . ന൯മക്കുള്ള അംഗീകാരം....കോട്ടൂരിലെ കുട്ടികളോടൊപ്പം റി൯ഷ

RINSHA

ജൈവ വൈവിധ്യ പ്രൊജക്റ്റ് ജില്ലാ തലത്തിൽ പങ്കെടുത്ത അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം .പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

project

ബാലശാസ്ത്ര കോൺഗ്രസ് ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് സംസ്ഥാന തലത്തിൽ പങ്കെടുത്ത റിൻഷ, കൃഷ്ണശ്രീ.