"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
മുണ്ടക്കയത്തിന്റ തിരുനെറ്റിയില്‍ ചാര്‍ത്തിയ സുവര്‍ണ്ണതിലകം പോലെ | മുണ്ടക്കയത്തിന്റ തിരുനെറ്റിയില്‍ ചാര്‍ത്തിയ സുവര്‍ണ്ണതിലകം പോലെ | ||
പ്രൗഢഗാംഭീര്യത്തോടെ തലഉയര്‍ത്തിനില്‍ക്കുന്ന സി.എം.എസ്. ഹൈസ്ക്കൂള്‍ | പ്രൗഢഗാംഭീര്യത്തോടെ തലഉയര്‍ത്തിനില്‍ക്കുന്ന സി.എം.എസ്. ഹൈസ്ക്കൂള്‍ | ||
1921-ല് സ്ഥാപിതമായി.കാഞ്ഞിരപ്പള്ളിയ്ക്കും, പീരുമേടിനും ഇടയ്ക്കു അന്നുണ്ടായിരുന്ന | |||
ഈ സരസ്വതീക്ഷേത്രത്തിനു തിരികൊളുത്തിയത് ആദരണീയനായ റവ. എ. പി. ഇട്ടിയുടെ | |||
നേതൃത്വത്തിലാണ്.ആരംഭകാലത്ത് മിഷമറിമാരായിരുന്നു സ്കുളിന്റെ പ്രവര്‍ത്തനത്തിന് | നേതൃത്വത്തിലാണ്.ആരംഭകാലത്ത് മിഷമറിമാരായിരുന്നു സ്കുളിന്റെ പ്രവര്‍ത്തനത്തിന് | ||
മുന്‍കൈയെടുത്തത്.ഹൈസ്ക്കൂള്‍ ക്ലാസുകള്‍ 1939-ല്‍ ആരംഭിച്ചു | മുന്‍കൈയെടുത്തത്.ഹൈസ്ക്കൂള്‍ ക്ലാസുകള്‍ 1939-ല്‍ ആരംഭിച്ചു തുടക്കത്തില്‍ മലയാളം | ||
മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇടയ്ക്ക് അത് മുടങ്ങിപ്പോകുകയും | |||
1996 -ല്‍ പുനരാംഭിക്കുകയും ചെയ്തു. ഇരുശ്രേണികളും ഇന്ന് വിജയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ | |||
വാര്‍ത്തെടുക്കുന്ന ഈ കലാലയം നവതിയുടെ നിറവിലാണ്. | |||
ചരിത്രം | ചരിത്രം | ||