"എം.ഐ.എം.എച്ച്.എസ്. മാണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 102: വരി 102:
ശാലിനി,പത്മപ്രിയ,അബ്ദുല്‍ റഹ്മാന്‍,ജയശ്രി,അബ്ദുല്‍ കലാം എ.പി,നന്ദിനി,ജാബിര്,ഫസില,ഇന്ദു,സ്മിത.
ശാലിനി,പത്മപ്രിയ,അബ്ദുല്‍ റഹ്മാന്‍,ജയശ്രി,അബ്ദുല്‍ കലാം എ.പി,നന്ദിനി,ജാബിര്,ഫസില,ഇന്ദു,സ്മിത.


== HAMZA P.M.(SCHOOL PRINCIPAL)==
* sslc batch 09-10).  
.[[ചിത്രം:sslc.png|left|"sslc batch 09-10"]]
.[[ചിത്രം:sslc.png|left|"sslc batch 09-10"]]



15:47, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എം.എച്ച്.എസ്. മാണൂർ
വിലാസം
മാണൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-12-2009M.i.m.h.s.manoor




മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ കാലടി പഞ്ചായത്തില്‍ കണ്ടനകം എന്ന സ്ഥലത്താണ് എം.ഐ.എം.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1995 ല് എം.ഐ ട്രസററിന്‍െയും മാണൂര്‍ മഭ്രസകമ്മിററീയുടെയും സംയുക്തമായ തീരുമാനത്തീന്‍െ അടീസ്ഥാനത്തില്‍ സി.പി ബാവഹാജി ചെയര്മാനായും, സി.എം കുഞ്ഞിബാവ മുസ്സലിയാര്‍ മാനേജരായും,എം.മുഹമ്മഭ് റാഫി സെക്രടറിയായും രൂപീകരിക്കപ്പെട്ട ഒരു കമ്മിററിയാണ് സ്കൂളിന്‍െ പ്രവര്‍ത്തനങള് ആരംഭിച്ചത്.തുടക്കത്തില്‍ സ്കൂളിന് സഃന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. 2005 മെയ് 28-തിയ്യതി അന്നത്തെ വിഭ്യാഭ്യാസ മന്തി ജഃ ഇ.ടി മുഹമ്മഭ് ബഷീര്‍ പുതിയ കെട്ടിടം ഉല്ഘാടനം ചെയ്തു.നിലവില്‍ അബ്ഭൂള് ഖാഭര്‍ മുസ്സലിയാര്‍ ചെയര്‍മാനായും,ടി. അബൂബക്കര്‍ സെക്രടറിയായും, ഷാഹൂല്‍ ഹമീഭ് മാനേജരായും ഹംസ പി.എം പ്രിന്‍സ്സിപ്പാളായും സ്കൂളിന്‍െ പ്രവര്ത്തനങള് മുന്നോട്ട് കൊണ്ടുപോകുന്നു. .

ഭൗതികസൗകര്യങ്ങള്‍

6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതീക സാഹചരൃങള്

കുട്ടികളുടെ പഠനപ്രവര്‍ത്തനങള് മുന്നോട്ടു കൊണ്ടു പോകാനുതകുന്ന ഭൗതികമായ പരമാവധി സാഹചര്യങള് സ്കുളില്‍ ഉണ്ട്. വിശാലമായ കളിസ്ഥലം കുട്ടികളുടെ ശാരിരിക വളര്‍ച്ചയെ സഹായിക്കുന്നു. വൃത്തിയുളള ലാവോട്ടറികളുമുണ്ട്.കംപൂട്ടര്‍ പഠനം വിശാലമായ ലാബില്‍ നടക്കുന്നു.സയന്‍സ് വിഷയങള്ക്ക് പ്രതേകം ലാബ് ക്രമികരിച്ചിരിക്കുന്നു. വായനാശീലം കുട്ടികളില്‍ വളര്‍ത്താന്‍ നല്ല പുസ്തകശേഖരം സ്കുളില്‍‍ സഃന്തമായുണ്ട്.പഠനത്തിനിടയില്‍ ഉല്ലസ്സിക്കാന്‍ മനം കുളിര്‍പ്പിക്കുന്ന ഒരു പുന്തോട്ടം വിദ്യാലയത്തിന് മുന്‍വശത്തുണ്ട്. പുന്തോട്ടത്തിനടുത്തായുളള ഊഞ്ഞാലും മററുപകരണങളും കുട്ടികള്ക്ക് അവരുടെ ഒഴിവുസമയം ചെലവഴിക്കാന്‍ ഉപയോഗിക്കുന്നു. ഓരോ ദിവസവും കുട്ടികള്ക്ക് പഠനത്തേടെപ്പം ഉല്ലസ്സിക്കാനും സാധിക്കുന്നു.എല്ലാ കുട്ടികള്ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു വാഹനപ്പട തന്നെ സ്കുളില്‍ സജജമാണ്. പി.ടി.എ ,ജനറല്‍ ബോഡി പോലുളള മിററിങുകള് സ്കുള് ഓഡിറ്റോറിയത്തില്‍ നടത്താന്‍ സാധിക്കും. മൈക്ക് സൗകരൃമുളളതിനാല്‍ പ്രാര്‍ത്ഥയും ദേശീയഗാനവും എല്ലാവര്‍ക്കും കേള്ക്കാം.അധ്യാപകര്‍ക്ക് സ്ററാഫ് മുറീ പ്രതേകം സജജമാക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് ശുദ്ദമായ വെളളം ലഭ്യമാക്കുന്നതിനു വേണ്ടി മോട്ടോര്‍ പബും പഞ്ജായത്തുവക വാട്ടര്‍ കണക്ഷനും ഉപയോഗിക്കുന്നു. കലാപരിപാടികളും മററും സംഘടിപ്പിക്കാന്‍ സ്കുളിന് പുറത്തെരു സ്റ്റേജും നിര്‍മമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠൃതര പ്രവര്ത്തനങള്ക്ക് വലിയ പ്രാധാനൃം നല്‍കുന്ന ഒരു വിദ്യാലയമാണ് എം.ഐ.എം എച്ച് .എസ് .എടുത്തുപറയേണ്ട ഒരു പാടുപാഠൃതര പ്രവരര്ത്തനങള് ഇവിടെയുണ്ട് അവയില്‍ ചിലത് താഴെ ചേര്ക്കുന്നു.

  • ഡെയ് ലി അസ്സംബ്ളി.

എല്ലാ ദിവസവും സ്കുള് അസംബ്ലി കുടുന്നു.പ്രാര്ത്ഥന,പ്രതിജ്ഞ ശേഷം പത്രവായന എല്ലാ ദിവസവും ഓരോ പഴഞ്ജല്ല്,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും,പുസ്തകവായന,പദൃം ചൊല്ലല്‍ മുതലായവ ഉള്പ്പെടുത്തിയിരിക്കുന്നു.

  • ബോറ്ഡുകള്.

അസംബ്ളിയില്‍ ദിവസേന വായിക്കുന്ന ഹെഡ് ലൈന്‍സ്,പഴഞ്ജല്ല് ,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും എഴുതിവയ്ക്കുന്നു. പ്രധാനപ്പെട്ട ദിനാചരണങളും എഴുതിവയ്ക്കുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പാഠൃതര പ്രവര്ത്തനങളില്‍ പ്രാധാനൃമര്ഹിക്കുന്നതാണ് ക്ളബ്ബുകളുടെ പ്രവര്ത്തനം. കുട്ടികളുടെ സര് വതോന്‍മുഖമായ കഴിവുകളെ പരിപ്പോഷിപ്പിക്കുന്നതില്‍ ക്ളബ്ബുകള്ക്ക് നല്ലൊരു പഃക് വഹിക്കാനുണ്ട്.സയന്‍സ്,ഹെല്‍ത്ത്,സോഷൃല്‍ സ്ററടിസ്, ഐ ടി, മാത്സ്,ലാംഗേജ്, ട്രാഫിക്ക് തുടങിയ ക്ളബ്ബുകളും സ്കുളില്‍ സജീവമാണ്.

  • ഡെയ് ലി അസൈന്‍മെന്‍റ്.

ഡെയ് ലി അസൈന്‍മെന്‍റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് 10-)ക്ലാസ് കുട്ടികള്ക്ക് വേണ്ടി ദിവസവും വൈകുന്നേരം നടത്തുന്ന പ്രതൃക പരിക്ഷയാണ്.പത്തു മാര്ക്കിന്‍െ ഒരു ചോദ്യപേപ്പര് കുട്ടികള്ക്ക് കൊടുത്ത് സ്കുളിന്‍െ മുന്‍വശത്തെ മുററത്ത് ഓരോ കസേരയില്‍ ഇരുന്ന് 30 മിനുററ് പരീക്ഷ എഴുതുന്നു. പത്തു വിഷയവും കഴിഞ്ഞാല്‍ എററവും കുടുതല്‍ സ്കോര് നേടിയ കുട്ടിയെ സമ്മാനം നല്‍കി ആദരിക്കുന്നതോടൊപ്പം മോശമായ സ്കോര് നേടിയ കുട്ടികള്ക്ക് അവരുടെ കഴിവുകള് പുറത്തെടുക്കാന്‍ അവസരം നല്‍കുന്നു. കുടാതെ അവര്ക്ക് വേണ്ട നിര്ദ്ദേശങളും അദ്യാപകര് നല്‍കുന്നു.ഇത് ജൂണ്‍ മാസം രണ്ടാമത്തെ ആഴ്ചതുടങി ഫെബ്രുവരി മാസം വരെ നീണ്ടു നില്‍ക്കുന്നു.

  • ഗാറ്ഡന്‍ പാറ്ട്ടി.

വര്ഷത്തിലെരിക്കല്‍ ഒരു പ്രവര്ത്തി ദിവസം സ്കുള് സമയത്ത് മുഴുവന്‍ കുട്ടികളെയും പ്രകൃതി മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി വിദ്യര്ത്ഥികളും,അദ്ധൃാപകരുമെല്ലാം വൈകുന്നേരം വരെ കളികള്,പാട്ട്, ഡാന്‍സ് മുതലായവയുമായി ഉല്ലസ്സിച്ചതിരിച്ചുവരുന്നു.

  • ക്യിസ്സ് .

എല്ലാ ദിവസവുംഅസംബ്ളിയില്‍ കൊടുക്കുന്ന മൂന്നു ക്യിസ് ചോദൃങളില്‍ നിന്നും തിര‍‍ഞ്ഞെരുത്ത എട്ടു ചോദൃങളും രണ്ടു ചോദൃങള് കുട്ടികള് അനേഷിച്ചു കണ്ടത്തേണ്ടതുമായ രീതിയില്‍ പത്തു ചോദൃങള് മാസത്തീല്‍ രണ്ടു തവണ ക്യിസ് ബോര്ഡില്‍ പ്രദര്ശിപ്പിക്കുന്നു. താല്‍പരൃമുളള കുട്ടികള് ഉത്തരങള് കണ്ടത്തി നിശ്ചിത തിയ്യതിക്കു മുന്‍പായി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു.വിജയീകളെ കണ്ടെതതി സമമാനം നല്‍കുനനു. കുടികളുടെ ജനറല്‍ നോളജ് വര്ദികകാന്‍ ഇതു വളരെ സഹായകമാണ്.

മാനേജ്മെന്റ്

എം.ഐ.ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഒരു വിദ്യാലയമാണ് ‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

  • ചെയര്‍മാന്‍.

എം അബ്ദുള് ഖാദര്‍ മുസ്സലിയാര്‍.

  • വൈസ് ചെയര്‍മാന്‍മാര്‍.

സി.എം കുഞ്ഞിബാവ മുസ്സലിയാര്‍ ,‍എന്‍.ബാവ ഹാജി.

  • ജനറല്‍ സെക്രട്ടറി .

അബൂബക്കര്‍ തുറയാറ്റില്‍ .

  • ജോയിന്‍ സെക്രട്ടറിമാര്‍ .

ഷാജി കെ.കെ ,സൈനുല്‍ ആബിദ് വി.വി.

  • ഖജാന്‍ജി.

ഹസ്സന്‍ ഹാജി പി.

  • മാനേജര്‍.

ഷാഹുല്‍ഹമീദ് എം.

  • പ്രിന്‍സിപ്പള്‍.

ഹംസ പി എം .

  • മെബര്‍മാര്‍.

എം അബൂബക്കര്‍,സി എം അബ്ദൂള് സലാം തുടങിയ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇപ്പോള്‍ ഈ സ്കുളിന്‍െ ഭരണകര്‍ത്താക്കള് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജ്മെന്‍റ് കമമിററി :

  • ചെയര്‍മാന്‍ .

സി.പി ബാവ ഹാജി ,കെ.വി ബാവ ഹാജി.

  • മാനോജര്.

സി.എം കുഞ്ഞിബാവ മുസ്സലിയാര്,എം മുഹമ്മ‍ദ് റാഫി,എം മുഹമ്മദ് കുട്ടി.

  • സെക്റടറി .

വി.പി യാഹുട്ടി ഹാജി ,എം ഷാഹുല്‍ ഹമിദ്. മുന്‍ പ്രിന്‍സിപ്പല്‍ : ഹൂസൈന്‍ എരൂത്ത്,ഷൈജ.

  • മുന്‍ അധ്യാപകര്‍ .

ശാലിനി,പത്മപ്രിയ,അബ്ദുല്‍ റഹ്മാന്‍,ജയശ്രി,അബ്ദുല്‍ കലാം എ.പി,നന്ദിനി,ജാബിര്,ഫസില,ഇന്ദു,സ്മിത.

  • sslc batch 09-10).

.

"sslc batch 09-10"
"sslc batch 09-10"

വഴികാട്ടി

<googlemap version="0.9" lat="10.819417" lon="76.010563" zoom="16" width="350" height="350" selector="no">10.81674, 76.00992, M.I.M.H.S.MANOOR</googlemap>:

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എം.ഐ.എം.എച്ച്.എസ്._മാണൂർ&oldid=57540" എന്ന താളിൽനിന്ന് ശേഖരിച്ചത്