"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
||
വരി 46: | വരി 46: | ||
നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്ആരംഭിച്ചു. | നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്ആരംഭിച്ചു. | ||
1962-ല്‍ മുള്ളന്‍ക്കൊല്ലിസ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. | 1962-ല്‍ മുള്ളന്‍ക്കൊല്ലിസ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. | ||
തോമസിന്റെ സഹായത്തോടെ ശ്രീ. | തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ | ||
നേതൃത്വത്തില്സര്ക്കാരില്നിന്നുംഎല്പി.സ്ക്കൂളിന്അംഗീകാരംനേടി. | |||
ശ്രീ.കക്കോടന്‍മമ്മുഹാജിസ്ഥലംസൌജന്യമായി | |||
നല്കി.ശ്രീ.കക്കോടന്മമ്മുഹാജി | |||
യുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിര്മ്മാണത്തിന്സഹാ | യുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിര്മ്മാണത്തിന്സഹാ | ||
യമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍, | യമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍, |
04:11, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. ഇരുളത്ത് | |
---|---|
വിലാസം | |
ഇരുളം വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Ghsirulath |
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റൂട്ടില്‍ ബത്തേരിയില്‍ നിന്നും 15 കി.മി. അകലെ, വനത്തോട് ചേര്‍ന്ന്പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ ഇരുളത്ത്. ഇരുളം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == 1961-ല്‍അങ്ങാടിശ്ശേരിയിലെശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്
കുട്ടിഎന്നിങ്ങനെചിലരക്ഷാകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍ നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്ആരംഭിച്ചു. 1962-ല്‍ മുള്ളന്‍ക്കൊല്ലിസ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്സര്ക്കാരില്നിന്നുംഎല്പി.സ്ക്കൂളിന്അംഗീകാരംനേടി. ശ്രീ.കക്കോടന്‍മമ്മുഹാജിസ്ഥലംസൌജന്യമായി നല്കി.ശ്രീ.കക്കോടന്മമ്മുഹാജി യുടേയും നാട്ടുകാരുടെയുംഉദാരമനസ്കത കെട്ടിടനിര്മ്മാണത്തിന്സഹാ യമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍, കുഞ്ഞന്‍ചെട്ടി,സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു. 1974-ല്‍ യു.പി സ്ക്കുള് ആയും 1980-ല്‍ ഹൈസ്ക്കൂള് ആയും ഉയര്‍ത്തി. 1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുള് പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക
സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം
ക്രമേണ ഉയര്‍ത്തി2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന്കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി.
- ഹരിത സേന.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ||||
1913 - 23 | ||||
1923 - 29 | ||||
1929 - 41 | ||||
1941 - 42 | ||||
1942 - 51 | ||||
1951 - 55 | ||||
1955- 58 | ||||
1958 - 61 | ||||
1961 - 72 | 1972 - 83 | |||
1983 - 87 | ||||
1987 - 88 | ||||
1989 - 90 | ||||
1990 - 92 | ||||
1992-01 | ||||
2001 - 02 |