"ഗണപത് എ.യുപി.എസ്. കുതിരവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Ganapath. A. U. P. S. Kuthiravattom}} | {{prettyurl|Ganapath. A. U. P. S. Kuthiravattom}} | ||
{{Infobox AEOSchool | {{Infobox AEOSchool |
23:20, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണപത് എ.യുപി.എസ്. കുതിരവട്ടം | |
---|---|
വിലാസം | |
കുതിരവട്ടം ഗണപത് എ യു പി സ്കൂൾ ,കുതിരവട്ടം , 673016 | |
സ്ഥാപിതം | 01 - 06 - 1886 |
വിവരങ്ങൾ | |
ഫോൺ | 9946973692 |
ഇമെയിൽ | ganapathaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17459 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീലത മാലക്കോത്ത് |
അവസാനം തിരുത്തിയത് | |
25-12-2021 | Sreejithkoiloth |
സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി .1886 ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
ചരിത്രം
1സർവ്വോത്തമ റാവു എന്ന വ്യക്തി കോഴിക്കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണപത് എന്ന പേരിൽ കുറച്ച് സ്കൂളുകൾ തുടങ്ങി .1886 ൽ ഗണപത് എ.യു.പി.സ്കൂൾ എന്ന പേരിൽ പുതിയറ -പൊറ്റമ്മൽ റോഡിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനു എതിർവശത്തായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾ ഉള്ള ഒരു യു.പി.സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ കല സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രസിദ്ധരായ എത്രയോ വിദ്യാർത്ഥികളെ വാർത്തെടുത്ത ഒരു വിദ്യാലയമാണിത് മികച്ച പ്രവർത്തനങ്ങളും അച്ചടക്കമുള്ള സമൂഹത്തിനും പേരുകേട്ട വിദ്യാലയമാണിത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നാക്രമണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും സംഭവിച്ച പോലെ ഈ സ്കൂളിലും അടുത്ത കാലത്തായി കുട്ടികൾ കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ട്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം
സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
ദേശീയ ആഘോഷങ്ങൾ
ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ് എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.
അദ്ധ്യാപകർ
ശ്രീലത മാലക്കോത്ത്
പ്രീതാകുമാരി .ഇ.കെ ഗീത .പി വിനീത കുമാരി.കെ സജിത പള്ളിത്തറ.
ക്ളബുകൾ
ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818|width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|