"മൗണ്ട് കാർമ്മൽ ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മൗണ്ട് കാർമ്മൽ ഗൈഡ്സ് എന്ന താൾ [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ...) |
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ ഗൈഡ്സ് എന്ന താൾ മൗണ്ട് കാർമ്മൽ ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
(വ്യത്യാസം ഇല്ല)
|
13:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗൈഡ്സ്
സജീവമായി പ്രവർത്തിക്കുന്ന 3 ഗൈഡ് കമ്പനികൾ ഈ സ്‌കൂളിലുണ്ട് .എല്ലാ വർഷവും ഗൈഡ് രാജ്യപുരസ്‌ക്കാർ ,രാഷ്‌ട്രപതി അവാർഡുകൾക്ക് കുട്ടികൾ അർഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകൾ നേതൃത്വം നൽകുന്നു .സജീവമായി പ്രവർത്തിക്കുന്ന 3 ഗൈഡ് കമ്പനികൾ ഈ സ്‌കൂളിലുണ്ട് എല്ലാ വർഷവും ഗൈഡ് രാജ്യപുരസ്‌ക്കാർ ,രാഷ്‌ട്രപതി അവാർഡുകളക്ക് കുട്ടികൾ അർഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകൾ നേതൃത്വം നൽകുന്നു .അച്ചടക്കത്തിലും പ്രവർത്തന മികവിലും മൗണ്ട് കാർമ്മൽ സ്‌കൂൾ ഗൈഡ് കമ്പനി മികച്ചു നിൽക്കുന്നു .1959 ൽ ആണ് ഗൈഡിങ് മൗണ്ട് കർമ്മലിൽ ആരംഭിച്ചത് .കേരളത്തിലെ പതിനാലാമതു ഗൈഡ് കമ്പനിയാണ് ഇത് .എൻ കെ ഏലിയാമ്മ ടീച്ചർ ,ചിന്നമ്മ ടീച്ചർ എന്നിവരായിരുന്നു ആദ്യകാല സാരഥികൾ .പിന്നീട് ശ്രീമതി രമണി ടി എം ചുമതലയേറ്റു .അതോടൊപ്പം ശ്രീമതി .ഗീതാമ്മ തോമസ് ,സി .യിവറ്റ് ,ശ്രീമതി .കൊച്ചുമോൾ കെ ജി എന്നിവർ ഗൈഡിങ്ങിനു നേതൃത്വം നൽകുന്നു .വർഷത്തിൽ മൂ ന്നു തരാം ക്യാമ്പുകളാണ് നടത്താറുള്ളത് .കൂടാതെ പ്രത്യേക പരിശീലനങ്ങളും .പരിസ്ഥിതി സംരക്ഷണം ,വ്യക്തിശുചിത്വ ബോധവൽക്കരണം ,മാനവികത ഊട്ടിയുറപ്പിക്കൽ ഇവ ഗൈഡുകളുടെ കർമ്മ പരിപാടികളിൽ പ്രതേക ഊന്നൽ നൽകുന്നവയാണ് .രമണി ടീച്ചറിന്റെ പ്രവർത്തന മികവിനാൽ നൂറു കണക്കിന് രാഷ്രപതി ഗൈഡുകൾ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട് .