ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പീച്ചങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Glpspeechamcode123 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 79: വരി 79:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
   L S S ജേതാക്കൾ
   L S S ജേതാക്കൾ 2019-20
ABSHAR ALI
SANA SIYA
DEVANANDHA M S
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#

21:01, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പീച്ചങ്കോട്
വിലാസം
പീച്ചങ്കോട്

പീച്ചങ്കോട്പി.ഒ,
വയനാട്
,
670645
സ്ഥാപിതം1988
വിവരങ്ങൾ
ഫോൺ04935240761
ഇമെയിൽglpspeechamcode1998@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJOLLY MATHEW
അവസാനം തിരുത്തിയത്
07-09-2020Glpspeechamcode123


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

[[ [[

]]ഗവ. എൽ. പി. സ്കൂൾ പീച്ചംകോട്

   വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, 

കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.

ഭൗതികസൗകര്യങ്ങൾ

      ആകർഷകമായ സ്കൂൾ അന്തരീക്ഷം
      നടൂമൂറ്റമുളള ക്ലാസ് മുറീകൾ
      വെള്ള സൗകര്യം  
      വലിയ കളി സ്ഥലം
      ജൈവ പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==#


സ്കൂളിലെ മുൻ അദ്ധ്യാപകർ :

   പ്രധാന അധ്യാപകർ
1. ശ്രീ.  രമേഷ്  കെ  [1998]
2. ശ്രീ. ശശി  സി  എം  [2001]
3. ശ്രീമതി.  പുഷ്പജ  കെ  എം [2004]
4. ശ്രീ.  ബാലകൃഷ്ണൻ  വി  എം  [2004]
5. ശ്രീമതി.  രമണി  ആർ  {2007]
6. ശ്രീമതി.  സഫിയ പി  [2010]
7. രമേശൻ  ഏഴോക്കാരൻ  [2011]

നേട്ടങ്ങൾ

  L S S ജേതാക്കൾ 2019-20

ABSHAR ALI SANA SIYA DEVANANDHA M S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പീച്ചങ്കോട്&oldid=964273" എന്ന താളിൽനിന്ന് ശേഖരിച്ചത്