"ഗവ.എച്ച്എസ്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{G.H.S.S.THARIODEl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കാവുംമന്ദം, വയനാട് | | സ്ഥലപ്പേര്= '''കാവുംമന്ദം, വയനാട്''' | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് |
20:47, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്എസ്എസ് തരിയോട് | |
---|---|
വിലാസം | |
കാവുംമന്ദം, വയനാട് വയനാട് ജില്ല | |
സ്ഥാപിതം | തിങ്കള്‍ - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2010 | 15019 |
== ചരിത്രം ==വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തില്‍ കാവുമന്ദം ടൗണിന് സമീപമാണ് തരിയോട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള് സ്ഥിതി ചെയ്യുന്നത്.
കുടിയേറ്റ കര്‍ഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാര്‍ ജില്ല ഹയര്‍
എലിമെന്ററി സിക്കൂളായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ തരിയോട് ജി.എല്‍,പി,സിക്കൂള്‍ സ്ഥിതി ചെയ്യുന്ന കണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോന്‍ എന്നയാളുടെ വാടക
കെട്ടിടത്തിലാണ് 1957-ല്‍ ആരംഭിച്ച ഹൈസ്ക്കൂള് വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂള് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതല്‍ +2 വരെ ഏകദേശം 1200-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുന്‍നിരയിലുള്ള
സുക്കൂളുകളില്‍ ഒന്നാണ്.2007 - ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ
വാര്‍ത്തെടുത്തിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| | | | |
| | | | | | | | | | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.