ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cmhsmankadavu (സംവാദം | സംഭാവനകൾ)
Cmhsmankadavu (സംവാദം | സംഭാവനകൾ)
വരി 75: വരി 75:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}അടിമാലിയില്‍ നിന്ന് 4 കി.മീ. NH49 ല്‍ കൂടി കൂമ്പന്‍പാറയിലെത്തി മാങ്കടവിലേയ്ക്ക് കടക്കാം.
|}
|}കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:06, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എച്ച്.എസ് മാങ്കടവ്
വിലാസം
മാങ്കടവ്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.സി.റോസിലി
അവസാനം തിരുത്തിയത്
30-12-2009Cmhsmankadavu




1976 ല്‍ വി.കെ.പി.മെമ്മൊറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു.



ചരിത്രം

1976 ല്‍ വി.കെ.പി.മെമ്മോറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വായനാമുറി,ഉള്‍പ്പെടെ 12 ക്ലാസ് മുറികള്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കെ.സി.എസ്.എല്‍.
  • ക്ലാസ് മാഗസിന്‍.

മാനേജ്മെന്റ്

സി.എം.സി.മാനേജ്മെന്‍റാണ് സ്കൂളിന്‍റെ ഭരണം നടത്തുന്നത്. മദര്‍ ലേത്തൂസ് ആണ് മാനേജര്‍, ഹെഡ്മിട്രസ് കെ.സി.റോസിലിയും.

മുന്‍ സാരഥികള്‍

എം. പദ്മകുമാരി| കെ.വി.റോസിലി| ആര്‍.രാജഗോപാല വാര്യര്‍|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജിന്‍സി പീറ്റര്‍ (അദ്ധ്യാപിക) അഡ്വ. എല്‍ദോ പടയാട്ടില്‍

വഴികാട്ടി

കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി.എം.എച്ച്.എസ്_മാങ്കടവ്&oldid=56239" എന്ന താളിൽനിന്ന് ശേഖരിച്ചത്