"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Unnivrindavan (സംവാദം | സംഭാവനകൾ)
Unnivrindavan (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
   == ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ==
   == ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ==
തെക്കും കിഴക്കുമായി പമ്പയാറും അച്ചന്‍കോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാല്‍  ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോല്‍സവം അരങ്ങേറുന്നത് സ്കൂളിന് സമീപം പമ്പാ നദിയുടെ ലീ‍ഡിംഗ് ചാനലിലാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  3 സ്ഥിരകെട്ടിടങ്ങളിലും 4 താല്‍ക്കാലിക  കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്_വീയപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്