"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(gh)
(g)
വരി 5: വരി 5:

  ==അഭിമാനമായി നോയൽ മാത്യു==
  ==അഭിമാനമായി നോയൽ മാത്യു==
  [[ ചിത്രം:noyal2.jpg|120px]]   
  [[ ചിത്രം:noyal2.jpg|220px]]   
ദ്വാരക: ജില്ലാ സ്കൂൾ കലോൽസവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, എണ്ണച്ചായം എന്നിവയിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി നോയൽ മാത്യു ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാനമായി. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ നോയൽ മുൻ വർഷങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ ഉന്നത വിജയം നേടിട്ടുണ്ട്. ഒണ്ടയങ്ങാടി  മഴുവൻഞ്ചേരിയിൽ മാത്യുവിന്റെയും സുമയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ മാനേജ്മെന്റും പിറ്റിഎ യും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.

15:37, 21 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിളക്കം

പൊതുവിദ്യാഭ്യാസ വകുുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും മലയാള അക്ഷരം എഴുതാൻ ബുദ്ധിമുട്ടുളള കുുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച പരിപാടിയാണ് ' മലയാളത്തിളക്കം'. 8 ദിവസം കൊണ്ട് ഈ പരിപാടി പൂർത്തികരിക്കുന്നത്. വളരെ രസകരമായ കളികളിലൂടെയും, മത്സരങ്ങളിലൂടെയും, ict ഉപയോഗത്തിലൂടെയും മലയാളത്തിളക്കം വളരെ മനോഹരമായി മുന്നോട്ടു പോകുുന്നു.

                                                                                                                 മലയാളത്തിളക്കത്തിന്റെ ട്രയിനിംഗ് ദ്വാരക s.h.h.s.s വച്ചാണ് നടന്നത്. ഈ സ്കൂളിലെ മലയാള അധ്യാപികയായ റ്റിറ്റി ഫിലിപ്പ് ടീച്ചറാണ് ഈ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 25 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ ബാച്ച് വളരെ നന്നായി മുന്നോട്ടു പോകുുന്നു