"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
LITTLE KITES (2018 – 19) | |||
REGISTRATION No. L K/2018/41102 | REGISTRATION No. L K/2018/41102 | ||
KITE MASTER/MRS. PREETHA .P. R and REKHA RAJ | KITE MASTER/MRS. PREETHA .P. R and REKHA RAJ |
15:27, 13 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
LITTLE KITES (2018 – 19)
REGISTRATION No. L K/2018/41102 KITE MASTER/MRS. PREETHA .P. R and REKHA RAJ MEMBERS SAID.A SAIDALI.N ADHILSHIBANI ADHILBASHEER VISHNUDARSH.R RAJA.S B.ADITHYAN UNNI SHAHID SALMAN .S KIRAN.R KANNAN.S RAGESH.S VAISHNAV.U SREEHARI.M ASWATHY ANIL VINEESH.S ARCHANA.A RAHUL KRISHNAN.R GAYATHRI.M VISHNU.S VASANTHAVALLY KARVARNAN.S ALTHAF.A
2018-2019അധ്യയന വർഷത്തിൽ 03/07/2018ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഒത്തുചേരൽ മിനിറ്റ്സ് നടത്തി.തുടർന്ന് സ്ക്കുളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിജ.ആർ.വിജയന്റെ അധ്യക്ഷതയിൽ കൃത്യം 10.30 മണിക്ക് തന്നെ ഉദ്ഘാടനം നടത്തി.
അതിനുശേഷം കൊല്ലം ജില്ല കോഡിനേറ്റർ കണ്ണൻസാർ കുട്ടികൾക്ക് കൈറ്റ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസും കമ്പ്യുട്ടർ പരിശീലനവും നൽകി . ഉച്ചയ്ക്ക് 3.15 ന് ക്ലസ്സ് അവസാനിച്ചു.
04/07/18 ൽ ലിറ്റിൽ കൈറ്റ്സ് സ്കുൾതല നിർവാഹസമിതി കൂടിയതിന്റെ മിനിറ്റ്സ്
ഈശ്വര പ്രാർത്ഥനയോടെ സ്ക്കൂൾ ഹെഡ്മിസ്ട്രസ് കൺവീനർ സ്ഥാനം വഹിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ഉദ്ഘാടനം കൃത്യം 11.00മണിക്ക് തന്നെ നടത്തി. സ്ക്കുൾ പി.ടി എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്, SITC, യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ, യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.
സ്കൂൾ തല നിർവഹണസമിതി അംഗങ്ങൾ
ചെയർമാൻ ,വൈസ് ചെയർമാൻ - ശ്രീ. അജുകുമാർ കൺവീനർ - ശ്രീമതി. മിനിജ. ആർ. വിജയൻ ജോയിന്റ് കൺവീനർ - രേഖരാജ്, പ്രീത.പി.ആർ സാങ്കേതിക ഉപദേഷ്ടാവ് -ബിന്ദുമോൾ .എസ് കുട്ടികളുടെ പ്രതിനിധികൾ - സെയ്ദലി .എൻ, ഷാഹിദ് സൽമാൻ.എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും. 05/07/2018ൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലന ക്ലാസ് വൈകിട്ട് 3.30 ന് ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും കൃത്യം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സിന്റെ മൊഡ്യുൾ അനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു.