"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.</div>

==പഴയ ആഡിറ്റോറിയം==
==കെ.എച്ച്.എസ് ആഡിറ്റോറിയം==
[[File:WhatsApp Image 2018-10-20 at 9.58.26 PM.jpeg|300px]]

* 1957-ൽ സ്കൂളിലെ ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷം നാലുമണി സമയത്ത് സത്യനേശൻ മാനേജർ ഏതാനും ജോലിക്കാരുമായി ഓഫീസ് കെട്ടിടത്തിനു മുന്നിൽ വന്ന് ബാറ്റ്മിന്റൺ കോർട്ടായി ഉപയോഗിക്കുന്ന തരിശുഭൂമിയായി കിടന്നിരുന്ന സ്ഥല്ത്ത് ടേപ്പ് ഉപയോഗിച്ച് 20'x20' എന്ന അളവിൽ ജോലിക്കാരെ കൊണ്ട് കുറ്റിയടിപ്പിച്ചു.