"എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ശ്രീ നടമേല്‍ ഇരവിക്കുറിപ്പും കുന്നപ്പള്ളി നാരായണന്‍ നായരും കൂടി സംഭാവന ചെയ്ത 87 ഏക്കര്‍ പുരയിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ കൈനിക്കര കുമാരപ്പിള്ളയിടെ കാലത്ത് സ്കൂള്‍ ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ബാക്കി സ്ഥലത്ത് തെങ്ങിന്‍ തൈകളും റബ്ബര്‍ മരങ്ങളും കൃഷി ചെയ്തു. ഇവയുടെ മേല്‍നോട്ടം നായര്‍ സര്‍വീസ് സൊസൈററിയാണ് നടത്തുന്നത്. സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ഏകദേശം മൂന്നര ഏക്കര്‍ സ്ഥലത്താണ്. ഇവിടെ അഞ്ചാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. ശ്രീമതി എ സുമാ ദേവി ടീച്ചറാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.ശ്രീമതി എന്‍ മൃദുലയാണ് ഹെഡ് മിസ്ട്രസ്.  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കറുകച്ചാല്‍ എന്‍ എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പല തരത്തിലുള്ള പാഠ്യേ‍‍തര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയന്‍സ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകള്‍ സജീവമാണ്.ഇവയുടെ നേതൃത്വത്തില്‍ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. സൗരോല്സവത്തോടനുബന്ധിച്ച് ഒരു ഫിലിം പ്രദര്‍ശനവും എകിസിബിഷനും നടത്തി. കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ് മല്സരം നടത്തി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 50: വരി 50:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
ശ്രീ രവീന്ദ്രനാഥന്‍ നായര്‍ സാറാണ് സ്കൂളിന്റെ മാനേജര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭരണത്തിന്‍ കീഴിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം.
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1 കെ കേളപ്പന്‍ നായര്‍
2 ജി ശങ്കരന്‍ നായര്‍
3 കൈനിക്കര കുമാരപിള്ള
................................
................................
50 ശിവരാമപ്പണിക്കര്‍
51 ആനന്ദവല്ലി
52 ഭാരതിയമ്മ
53 അരവിന്ദാക്ഷന്‍ നായര്‍
54 ഉദയകുമാര്‍
55 കൃഷ്ണന്‍ കുട്ടി
56 ഒ എന്‍ ഗോപാലകൃഷ്ണന്‍ നായര്‍
57 എസ് ഗീത
58 വിജയകുമാരി
59 മൃദുല എന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/55671" എന്ന താളിൽനിന്ന് ശേഖരിച്ചത്