"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:13104logo3.jpeg|200px|thumb]] | [[പ്രമാണം:13104logo3.jpeg|200px|thumb]] | ||
<font color="blue">സ്കൂൾ ലൈബ്രറിയിൽ 5000 ത്തിലധികം പുസ്തകങ്ങളുണ്ട്.<br>പൂർവ്വവിദ്യാർഥിയായ ശ്രീ മോഹൻകുമാർ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡിജിററൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സെമിനാർ ങാളിനോടി ചേർന്ന മുറിയിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർന്നു നല്കുന്നത്. | <font color="blue">സ്കൂൾ ലൈബ്രറിയിൽ 5000 ത്തിലധികം പുസ്തകങ്ങളുണ്ട്.<br>പൂർവ്വവിദ്യാർഥിയായ ശ്രീ മോഹൻകുമാർ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡിജിററൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സെമിനാർ ങാളിനോടി ചേർന്ന മുറിയിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർന്നു നല്കുന്നത്. | ||
[[പ്രമാണം:1310410.jpg|500px|thumb]] [[പ്രമാണം:13104c29.jpg| | [[പ്രമാണം:1310410.jpg|500px|thumb]] [[പ്രമാണം:13104c29.jpg|500px|thumb]] | ||
[[പ്രമാണം:1310413.png|500px|thumb|left]] | [[പ്രമാണം:1310413.png|500px|thumb|left]] | ||
'''കഥ , കവിത,ബാലസാഹിത്യം, നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 5218 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയൻ ശ്രീ.ജെയിംസ് ജോണിന്റെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.<p> | '''കഥ , കവിത,ബാലസാഹിത്യം, നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 5218 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയൻ ശ്രീ.ജെയിംസ് ജോണിന്റെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.<p> |
23:50, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ലൈബ്രറിയിൽ 5000 ത്തിലധികം പുസ്തകങ്ങളുണ്ട്.
പൂർവ്വവിദ്യാർഥിയായ ശ്രീ മോഹൻകുമാർ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡിജിററൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സെമിനാർ ങാളിനോടി ചേർന്ന മുറിയിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർന്നു നല്കുന്നത്.
കഥ , കവിത,ബാലസാഹിത്യം, നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 5218 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയൻ ശ്രീ.ജെയിംസ് ജോണിന്റെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങൾ അനുവദിച്ച് 1.30 മുതൽ 2.00 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു.
പുസ്തകോത്സവം
2018 ജുൺ 25,26 ദിവസങ്ങളിൽ പുസ്തക ഭവന്റെ നേതൃത്വത്തിൽ പുസ്തകോത്സവവും പുസ്തക പ്രദർശനവും വിപണനവും നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ആകർഷകമായിരുന്നു.